Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ഞെട്ടിക്കാൻ അവർ ഒന്നിച്ചു എത്തിയാലോ പുതിയ അപ്ഡേറ്റുകൾ കേട്ടോ ബിലാലും ഏമ്പുരാൻ ഒന്നുച്ചു

മലയാളസിനിമയുടെ വമ്പൻ റിലീസിന് വേണ്ടി വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് എല്ലാ മലയാള സിനിമ പ്രേക്ഷകരും , വലിയ സിനിമകൾക്ക് വേണ്ടി തന്നെ ആണ് കാത്തിരിപ്പ് ,മോഹൻലാലിന്റെ സിനിമ ആയി ഒരുങ്ങുത് ഏമ്പുരാൻ എന്ന സിനിമയും ബറോസ് , റാം , അലോൺ , എന്ന സിനിമകൾ ആണ് , വമ്പൻ റിലീസ് തന്നെ ആണ് ഈ ചിത്രങ്ങൾ , റാം എന്ന ചിത്രത്തിന് രണ്ടു ഭാഗങ്ങൾ ഉണ്ട് ഏതാണ് അടുത്തിടെ സംവിധായകൻ വ്യക്തം ആകിയതാണ് , എന്നാൽ ഇപ്പോൾ നമ്മൾ അങ്ങിനെ നോക്കി കാണുന്ന മെഗാ സ്റ്റാർ മമ്മൂട്ടിയുടെ വമ്പൻ ചിത്രങ്ങളും റിലീസ് ചെയ്യാൻ ഒരുങ്ങുന്നു , അതിൽ ഒന്ന് തന്നെ ആണ് ബിലാൽ എന്ന അമൽ നീരദ് ചിത്രം , എന്നാൽ ഇപ്പോൾ ബിലാൽ എന്ന സിനിമയെ കുറിച്ച് പുതിയ സൂചനകൾ സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ . എല്ലാ സിനിമ പ്രേക്ഷകരും ഞെട്ടിയിരിക്കുകയാണ് ,

മോഹൻലാലിന്റെ ഏമ്പുരാൻ എന്ന സിനിമപോലെ ആണ് എത്താൻ പോവുന്നത് , എന്നാൽ ഈ ചിത്രത്തെ കുറച്ചു സംവിധായകൻ നേരത്തെ തന്നെ പറഞ്ഞതാണ് , വലിയ ബഡ്ജറ്റിൽ എത്താൻ പോവുന്ന സിനിമ ആണ് ഏമ്പുരാൻ എന്നാൽ മമ്മൂട്ടി ചിത്രം ബിലാൽ അതുപോലെ തന്നെ ആണ് പോവുന്നത് , രണ്ടു ചിത്രങ്ങളും ഒരേ രീതിയിൽ ഒരുങ്ങുമ്പോൾ ഞെട്ടൽ തന്നെ ആണ് ആരാധകർക്കും സിനിമാപ്രേക്ഷകർക്കും , പ്രേക്ഷകർ എല്ലാവരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രം അമൽ നീരദിന്റെ സംവിധാനത്തിൽ ആണ് ഒരുങ്ങുന്നത്, ബിഗ് ബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയിട്ടു ആണ് ഈ ചിത്രം ഒരുക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.