Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

പൃഥ്വിരാജ് ഇനി തെലുങ്കിൽ സംവിധാനം ചെയ്യും കടുവ റിലീസ് മാറ്റി

തെലുങ്ക് ചിത്രത്തിൽ സംവിധാനം ചെയ്യാൻ താല്പര്യം പ്രകടിപ്പിച്ചു എന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നത് , കടുവ എന്ന ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗം ആയി നടന്ന വാർത്ത സമ്മേളനത്തെ ആണ് ഈ കാര്യം പ്രീതിരാജ് വ്യക്തമാക്കിയത് നിരവധി ഓഫറുകൾ തെലുങ്കിൽ നിന്നും വരുന്നുണ്ട് എന്നാണ് , എന്നാൽ ഇപ്പോൾ മോഹൻലാലിനെ നായകനായിയിൽ പൃഥ്വിരാജ് ഒരുക്കുന്ന ഏമ്പുരാൻ എന്ന സിനിമക്ക് പുറമെ പാൻ ഇന്ത്യൻ ചിത്രം ആയ ടൈസൺ എന്ന ചിത്രം വരുന്ന കാര്യവും പറഞ്ഞു , തെലുങ്കിൽ ആണ് സംവിധാനം ചെയുന്നത് , അതുമാത്രം പിന്നെയും ഒരു സിനിമ തെലുങ്കിൽ ചെയ്യും എന്നാണ് പരായുന്നത് , ചിരംജീവി പൃഥ്വിരാജിനെ തെലുങ്കിലേക്ക് വിളിച്ചിരുന്നു , എന്നാൽ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രം ആണ് കടുവ ,

കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെ ആണ് പൃഥ്വിരാജ് അഭിനയിക്കുന്നത് .എന്നാൽ ഇപ്പോൾ കടുവ റിലീസ് മാറ്റിവച്ചു എന്ന വാർത്തകൾ വരുന്നത് , ജിനു വി എബ്രഹാം തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ജൂൺ 30ന് റിലീസ് ചെയ്യാനിരുന്ന കടുവ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു. ചിത്രം ജൂലൈ 7ന് പ്രദർശനത്തിനെത്തും. പൃഥ്വിരാജ് സുകുമാരൻ, വിവേക് ഒബ്റോയ്, സംയുക്ത മേനോൻ, വിധു വിശാൽ, സീമ, സായ്കുമാർ, ജനാർദ്ദനൻ, പ്രിയങ്ക നായർ, രാഹുൽ മാധവ്, സുദേവ് നായർ, ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ, അലൻസിയർ ലെയ് ലോപ്പസ്, സച്ചിൻ ഖേഡ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തൊണ്ണൂറുകളുടെ അവസാനത്തിൽ മാടക്കായത്തെ ഒരു റബ്ബർ തോട്ടക്കാരനായ യുവാവിന്റെ ജീവിതവും കേരള പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനുമായുള്ള വൈരാഗ്യവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Comments are closed.