മാനസിക പിരിമുറുക്കം, പുറത്തിറങ്ങിയ റോൺസന് സംഭവിച്ചത് കണ്ടോ

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടി പുറത്ത് പോയി എന്ന വാർത്ത ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്കോനിരിക്കുന്നത്. പലരും പ്രതീക്ഷിച്ച പേര് റിയാസ് എന്നായിരുന്നു. എന്നാൽ ഒരു ചെറിയ ട്വിസ്റ്റ്.. പുറത്തായത് റോൻസനാണ്. റിയാസ് ഈ ആഴ്ച പുറത്ത് പോകുമെന്നായിരുന്നു പലരും വിധി എഴുതിയിരുന്നത്. എന്നാൽ കഴിഞ്ഞ ‘ആൾമാറാട്ടം’ എന്ന വീക്ക്ലി ടാസ്കിൽ റിയാസ് നിറഞ്ഞടുകയായിരുന്നു. ആ ടാസ്കിൽ റിയാസിന്റെ പ്രകടനം വോട്ടിങ്ങിൽ അനുകൂലമായി മാറുകയും അങ്ങനെ റോൻസന് വോട്ടുകൾ നഷ്ടപ്പെടുകയും ചെയ്‌തു.

91ആം ദിവസമാണ് റോൻസൻ ബിഗ് ബോസ് വീട്ടിൽ നിന്ന് വിട പറയുന്നത്. .മാനസിക പിരിമുറുക്കം, പുറത്തിറങ്ങിയ റോൺസന് സംഭവിച്ചത് , സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകർക് ആശംസകൾ അറിയിക്കുകയും തന്നെ സ്‌പോർട് ചെയ്ത എല്ലാവര്ക്കും നന്ദി അറിയിക്കുകയും ആണ് ചെയ്തത് , അതുപോലെ തന്നെ അവിടെ കാര്യങ്ങളെ കുറിച്ച് ആണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് ,