Latest news and updates

ദിൽഷയോടുള്ള പ്രണയം വെറും നാടകം റോബിൻ പറഞ്ഞത് ഇങ്ങനെ

ബിഗ് ബോസ് തരാം ആയ റോബിൻ ബിഗ് ബോസ്സിൽ നിന്നും പുറത്തു വന്ന ഒരു മത്സരാർത്ഥി ആണ് ,എന്നാൽ വീണ്ടും ബിഗ് ബോസ്സിലേക്ക് പോവും എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , എന്നാൽ അത് ആരും വിശ്വസിച്ചിരുന്നില്ല , എന്നാൽ എല്ലാവരും വിചാരിച്ചതുപോലെ അല്ല എന്നാണ് കരുതിയത് , എന്നാൽ കഴിഞ്ഞ ദിവസം തന്നെ ബിഗ് ബോസ് ഫൈനലക്ക് മുൻപ്പ് തന്നെ അങ്ങോട്ടു പോവും എന്നും പറഞ്ഞു , ബിഗ് ബോസ് വീടിനു അകത്തുകയറാണ് സാധിക്കും എന്നും പറഞ്ഞു അതുപോലെ തന്നെ ദിൽഷയെ കാണാൻ കഴിയും എന്നും പറഞ്ഞത് ,

എന്നാൽ ഇതിനിടയിൽ ദില്ഷായും ആയി ഉള്ള സ്നേഹം വെറും നാടകം ആണോ എന്നാണ് ചോദിക്കുന്നത് , എന്നാൽ റോബിൻ പറഞ്ഞ മറുപടി ഇതായിരുന്നു , തനിക്ക് ദിൽഷായോട് ഇഷ്ടം ഉണ്ട് , എന്നാൽ ദില്ഷാക്ക് എന്നോട് ഇഷ്ടം ഉണ്ടോ എന്ന് അറിയില്ല എന്നും ആണ് , എന്റെ ഇഷ്ടം മറ്റൊരാൾക്കുമേൽ അടിച്ചു ഏല്പിക്കാൻ കഴിയില്ല എന്നും ആണ് പറയുന്നത് , ബിഗ് ബോസ്സിൽ ഇനി വരുമ്പോൾ തൻ തന്റെ ഇഷ്ടം ദിൽഷയോടെ പറയില്ല എന്നും ആണ് പറഞ്ഞത് ,

Comments are closed.