ഞെട്ടിക്കാൻ അവർ എത്തുന്നു മലയാളത്തിലെ ഈ സിനിമകളുടെ റിലീസ് തീയതി പുറത്ത്

മലയാളസിനിമയിൽ ഓരോ വമ്പൻ സിനിമകളുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകരും , എന്നാൽ ഇപ്പോൾ വമ്പൻ ചിത്രങ്ങൾ മാത്രം ആണ് വലിയ രീതിയിൽ ഉള്ള കളക്ഷൻ സൃഷ്ടിക്കുന്നത് , എന്നാൽ മലയാളത്തിൽ നിന്നും വമ്പൻ ചിത്രങ്ങൾ വരുന്നു എന്ന വാർത്തകളും ഈ അടുത്തിടക്ക് വന്നതാണ് , മലയാളത്തിൽ നിന്നും ഒരു വമ്പൻ ചിത്രം ആയി പൃഥ്വിരാജ് നായകനായ കടുവ എന്ന ചിത്രം ഒരു വമ്പൻ റിലീസ് ആയി വരുന്നുണ്ട് , അതുപോലെ തന്നെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞാൽ വലിയ ഒരു കളക്ഷൻ നേടാൻ സാധ്യത ഉള്ളതും ആണ് , എന്നാൽ അതുകഴിഞ്ഞു നിരവധി ചിത്രങ്ങൾ ആണ് മലയാളത്തിൽ നിന്നും വരുന്നത് , എന്നാൽ മറ്റു ചിത്രങ്ങൾ കളക്ഷന്റെ കാര്യത്തിൽ കുറവ് തന്നെ ആയിരിക്കും , എന്നാൽ ഇനി മലയാളത്തെ ഓണം റിലീസ് ആയിട്ടു ആണ് ചിത്രങ്ങൾ വരൻ ഇരിക്കുന്നത് ,

അങ്ങിനെ ഇരിക്കുമ്പോൾ മലയാളത്തിൽ മോഹൻലാൽ മമ്മൂട്ടി എന്നിവരുടെ ചിത്രങ്ങളും റിലീസ് ചെയ്യാൻ ഇരിക്കുന്നു , വമ്പൻ കളക്ഷൻ നേടുന്ന ചിത്രങ്ങളും ആയിരിക്കും ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്നത് , മോഹൻലാലിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റകൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു , എല്ലാവരും ആകംക്ഷയോടെ കാത്തിരിക്കുന്ന മോൺസ്റ്റർ എന്ന ചിത്രം ആണ് , സെപ്റ്റംബർ 7 ന് ഓണം റിലീസ് ആയി എത്തുന്നു , എന്നാൽ ott ആണോ തിയേറ്റർ റിലീസ് ആണോ എന്ന കാര്യത്തിൽ സംശയം ഉണ്ട് , അതുപോലെ തന്നെ നിരവധി ചിത്രങ്ങൾ ആണ് ഇനി മലയാളത്തിൽ ഓണം റിലീസ് ആയി എത്താൻ ഇരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,