Latest news and updates

വമ്പൻ മോഹൻലാൽ സിനിമകൾ. നിങ്ങളും ഇതിനു വേണ്ടിയല്ലേ കാത്തിരിക്കുന്നത്!

മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങൾക്ക് ആണ് മലയാളത്തിൽ പ്രതീക്ഷകളും അവശവു, കൂടുന്നത് , എന്നാൽ അവർ അഭിനയിക്കുന്നത് വമ്പൻ ചിത്രങ്ങൾ ആണ് എന്നു ഒരു ഭാഗത്തു നിൽകുമ്പോൾ , ചെറിയ ചിത്രങ്ങളോടുള്ള മലയാള സിനിമ പ്രേക്ഷകരോടുള്ള അവഗണന തീയേറ്ററിലെ കളക്ഷനിൽ നിന്നും നമ്മൾക്ക് മനസിലാക്കാൻ കഴിയും , നടനും നിർമാതാവും ആയ സുരേഷ് കുമാർ പറയുന്ന കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത് , ടോവിനോ തോമസ് നായകനായ വാശി എന്ന ചിത്രത്തിന്റെ നിർമാതാവ് ആണ് സുരേഷ് കുമാർ തന്നെ ആണ് , എന്നാൽ ചിത്രത്തിന് വളരെ നല്ല അഭിപ്രായം ആണ് വന്നത് , എന്നാൽ തീയേറ്ററിലേക്ക് അതികം ആരും വരുന്നില്ല , എല്ലാവരും ott റിലീസ് കാത്തിരിക്കുകയാണ് , പുഷ്പ kgf ,rrr എന്നി ചിത്രങ്ങൾ കാണാൻ ആണ് പ്രേക്ഷകർ പോവുന്നത് എന്നും പറയുന്നു,

എന്നാൽ തിയേറ്ററിൽ എത്തുന്നവരിൽ കൂടുതൽ ആളുകളും ചെറുപ്പക്കാർ ആണ് എന്നും പറയുന്നു , എന്നാൽ മലയാളത്തിലും മറ്റുസിനിമകളെ പോലെ ഉള്ള സിനിമകൾ വരണം , എന്നാൽ മറ്റു ഭാഷയിലെ ചിത്രങ്ങൾ മലയാളത്തിൽ വന്നു വലിയ കളക്ഷൻ തന്നെ ആണ് വാങ്ങി കൊണ്ട് പോവുന്നത് , എന്നാൽ മറ്റു സിനിമകൾ മലയാളത്തിൽ വന്നു ഹിറ്റ് ആക്കി പോവുമ്പോൾ മലയാള സിനിമകൾ മാത്രം താഴോട്ട് ആണ് പോവുന്നത് , വലിയ സിനിമകൾ പ്രതിക്ഷിക്കുന്നത് വലിയ താരങ്ങളിൽ നിന്നും ആണ് , എന്നാൽ മലയാളത്തിൽ മോഹൻലാൽ മമ്മൂട്ടി എന്നിവർ ആണ് അതിൽ കുടുതലും മോഹൻലാലിന്റെ ചിത്രങ്ങൾ ആണ് കൂടുതൽ ആയി പ്രേക്ഷകർ കാണുന്നത് , വലിയ ചിത്രങ്ങൾക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് തന്നെ ആണ് പ്രേക്ഷകർ എന്നാണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.