നടി മീനയുടെ ഭർത്താവ് അന്തരിച്ചു, ലാലേട്ടൻ പറഞ്ഞത്

തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയാണ് മരണ കാരണം.കുറച്ചു വർഷങ്ങൾ ആയി അസുഖത്തെ തുടർന്നു ചികിത്സയിൽ ആണ് ,ഇതിനിടയിൽ ആണ് കോവിഡ് പിടിപെട്ടത് , എന്നാൽ കോവിഡ് മുക്തൻ ആയി എന്ക്കിലും പിന്നീട് ആരോഗ്യ സ്ഥിതി അണുബാധ രൂക്ഷമായതിനെത്തുടർന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാൻ വൈകി. വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്. ചൊവ്വാഴ്ച വൈകിട്ടോടെ സ്ഥിതി വഷളാകുകയായിരുന്നു.2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ബെംഗളൂരുവിൽ സോഫ്റ്റ്വേർ രംഗത്തെ വ്യവസായിയായിരുന്നു വിദ്യാസാഗർ,

ഇരുവരുടെയും മകൾ നൈനികയും ബാലതാരമാണ്. വിജയ്ക്കൊപ്പം തെരി എന്ന ചിത്രത്തിലൂടെ മകൾ നൈനിക അഭിനയത്തിലേക്ക് കടന്നത്. മീന അവസാനമായി മലയാളത്തിൽ അഭിനയിച്ചത് പൃഥിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന ചിത്രത്തിലായിരുന്നു. എന്നാൽ ഈ വർത്തകേട്ട് മോഹൻലാൽ വിഷമത്തിൽ ആണ് എന്നും മീണയുടെ വീട്ടുകാരും ആയി സംസാരിച്ചു എന്നും പറയുന്നു മീനയുടെ ഒപ്പം നിരവധി സിനിമകൾ ചെയ്‌തെ ഒരാൾ ആണ് മോഹൻലാൽ മോഹൻലാൽ വിളിച്ചു ആശ്വസിപ്പിച്ചു എന്ന വാർത്ത ആണ് പുറത്തു വരുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,