ബിഗ്ഗ്‌ബോസ് പറഞ്ഞത് കേട്ട് റിയാസ് ചെയ്‌തത്‌ കണ്ടോ

കാത്തിരിപ്പിനൊടുവിൽ ബിഗ്ഗ്ബോസ് സീസൺ 4 ഗ്രാൻഡ് ഫിനാലെ ഉടൻ പ്രേക്ഷകരുടെ മുന്നിലേക്ക്. ബിഗ് ബോസ് സീസൺ 4 മത്സര വിജയികളെ അറിയാൻ പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്നതിനിടെയാണ് ഗ്രാൻഡ് ഫിനാലെ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.കോവിഡ് മൂലം ഷോ നിർത്തിവെക്കേണ്ടി വന്നത് ആരാധകരെ നിരാശയിലാക്കിയിരുന്നു. കഴിഞ്ഞ വർഷത്തെ പോലെ വിജയി ഇല്ലാതെ സീസൺ അവസാനിക്കുമോ എന്നതായിരുന്നു ആശങ്ക.

എന്നാൽ ഇത്തവണ ഫൈനൽ ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ പറഞ്ഞതോടെ ആരാധകർ വീണ്ടും ആവേശത്തിലായി. പിന്നീട് നടന്ന വോട്ടിങ്ങിൽ തങ്ങളുടെ ഇഷ്ട മത്സരാത്ഥികൾക്കായി ആരാധകർ ആവേശത്തോടെ സോഷ്യൽ മീഡിയയിൽ ക്യമ്പയിനുകൾ വരെ നടത്തിയിരിന്നു. എന്നാൽ അടുത്ത ദിവസത്തെ പ്രേമോയിൽ പ്രേക്ഷകരെ ടെൻഷൻ അടിപ്പിക്കുന്ന ഒന്നാണ് , റിയാസ് പുറത്തു പോവും എന്ന രീതിയിൽ ഉള്ള ഒരു പ്രെമോ ആണ് പുറത്തു വിട്ടിരിക്കുന്നത് , റിയാസ് വിജയിക്കില്ല എന്നു റിയാസിന് അറിയാം , വലിയ ആവേശത്തിൽ തന്നെ ആണ് ആരാധകരും ,