റോബിനും ജാസ്‌മിനും ബിഗ്ഗ്‌ബോസ് വീട്ടിലേക്ക് തിരിച്ചു കയറുന്നു

വളരെ അതികം ആവേശത്തിൽ തന്നെ ആണ് ബിഗ് ബോസ് സീസൺ 4 കടന്ന് പോവുന്നത് , അദ്ദേ സമയം ഇപ്പോൾ വരുന്ന വാർത്തകൾ ബിഗ് ബോസ്സിലേക്ക് ഒരു റീ എൻട്രി നടത്തിയിരിക്കുമായാണ് ,ബിഗ് ബോസ്സിൽ നിന്നും പുറത്തായ എല്ലാവരും ബിഗ് ബോസ്സിൽ വന്നു എന്ന വാർത്തകളും വരുന്നു , എന്നാൽ ഇത് ബിഗ് ബോസ് വീട്ടിൽ ഉളവാർക്ക ഇത് ഒരു സർപ്രൈസ്‌ ഗ്രിഫ് ആണ് ,കാത്തിരിപ്പിനൊടുവിൽ ബിഗ്ഗ്ബോസ് സീസൺ 4 ഗ്രാൻഡ് ഫിനാലെ ഉടൻ പ്രേക്ഷകരുടെ മുന്നിലേക്ക്. ബിഗ് ബോസ് സീസൺ മത്സര വിജയികളെ അറിയാൻ പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്നതിനിടെയാണ് ഗ്രാൻഡ് ഫിനാലെ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

കോവിഡ് മൂലം ഷോ നിർത്തിവെക്കേണ്ടി വന്നത് ആരാധകരെ നിരാശയിലാക്കിയിരുന്നു. കഴിഞ്ഞ വർഷത്തെ പോലെ വിജയി ഇല്ലാതെ സീസൺ അവസാനിക്കുമോ എന്നതായിരുന്നു ആശങ്ക.എന്നാൽ ഇവർ എല്ലാം വന്നകാരണം മോഹൻലാലും വരുന്നു എന്ന വാർത്തകളും വരുന്നു , എല്ലാവരും ഒത്തുകൂടുമ്പോൾ പഴയ പ്രശനങ്ങൾ എല്ലാം വീണ്ടു ഉണ്ടാവുമോ എന്ന ആശങ്കയിൽ ആണ് എല്ലാവരും , അതോ എല്ലാവരും സന്തോഷത്തിൽ ആവുമോ എന്ന സംശയത്തിൽ ആണ് , സോഷ്യൽ മീഡിയയിൽ വലിയ വൈറൽ തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,