Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

അവിടെ അന്ന് ഇങ്ങനെയും ഒന്ന് നടന്നു സൂര്യ കരഞ്ഞു പുതിയ കമൽ സിനിമ OTT റിലീസ്

തിയറ്ററുകളില്‍ നിറഞ്ഞോടുന്ന കമല്‍ ഹാസന്‍ ചിത്രം വിക്രം താരനിര കൊണ്ട് സമ്പന്നമായിരുന്നു. വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരൊക്കെ അണിനിരന്ന ചിത്രത്തില്‍ പക്ഷേ ഏറ്റവും കുറവ് സ്ക്രീന്‍ ടൈം കൊണ്ട് ഏറ്റവുമധികം കൈയടികള്‍ നേടിയത് സൂര്യയായിരുന്നു . ചിത്രത്തിന്‍റെ ടെയ്‍ല്‍ എന്‍ഡ് സീക്വന്‍സില്‍ മികവാര്‍ന്ന പ്രകടനവുമായെത്തിയ സൂര്യ റോളക്സ് എന്നു വിളിപ്പേരുള്ള അധോലോക നായകനെയാണ് അവതരിപ്പിച്ചത്. ഇപ്പോഴിതാ സൂര്യയ്ക്ക് കൗതുകമുണര്‍ത്തുന്ന ഒരു സമ്മാനം നൽകിയിരിക്കുകയാണ് ഇപ്പോൾ കമൽ ഹാസൻ.ആഡംബര വാച്ച് നിര്‍മ്മാതാക്കളായ റോളക്സിന്‍റെ ഒരു വാച്ചാണ് കമല്‍ ഹാസന്‍ നേരിട്ടെത്തി സൂര്യയ്ക്ക് നല്‍കിയത്.

കമല്‍ വാച്ച് സമ്മാനിക്കുന്നതും താന്‍ ആ വാച്ച് അണിഞ്ഞുനില്‍ക്കുന്നതിന്‍റെയുമൊക്കെ ചിത്രങ്ങളടക്കം സൂര്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം സമ്മാനത്തിനുള്ള നന്ദിയും അറിയിച്ചിട്ടുണ്ട്. ജീവിതത്തെ മനോഹരമാക്കുന്നത് ഇതുപോലെയുള്ള ചില നിമിഷങ്ങളാണ്, നിങ്ങളുടെ റോളക്സിന് നന്ദി അണ്ണാ.., എന്നാണ് സൂര്യയുടെ ട്വീറ്റ്. എന്നാൽ ഇപ്പോൾ ആ വച്ച് പുതിയതായി വേദിച്ചതായില്ല എന്നും അത് കമലാക്ഷൻ സർ ഉപയോഗിച്ചത് ആണ് എന്നും ആണ് ലോകസേഷ് കനകരാജ് പറയുന്നത് , എന്നാൽ ഇപ്പോൾ വിക്രം എന്ന ചിത്രം ott റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് , ഡിസ്‌നി പ്ലസ് ഹോട് സ്റ്ററിലൂടെ സ്ട്രീമിങ് തുടങ്ങാൻ ഇരിക്കുകയാണ് ,

Comments are closed.