Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ലാലേട്ടനോടെ ഇങ്ങനെ ചെയ്താൽ പിന്നെ തീർന്നു സൂപ്പർ താരങ്ങളെക്കുറിച്ചു ബിജു പപ്പൻ.

വില്ലൻ വേഷങ്ങളിലൂടെ മലയാളസിനിമയിലെ മലയാള സിനിമ പ്രേക്ഷകരുടെ മനസിലും ഇടം നേടിയ ഒരാൾ ആണ് ബിജു പപ്പൻ .ചെറിയ വേഷങ്ങളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും മലയാളികൾക്ക് മലയാളികൾക്ക് ഏറെ സുപരിചിതനായ നടൻ ആണ് ബിജു പപ്പൻ. നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള ബിജു പപ്പൻ സൂപ്പർതാര ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യം കൂടിയാണ്.മലയാളത്തിന്റെ താരരാജാക്കൻമാരായ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പമെല്ലാം പല ചിത്രങ്ങളിലും ശ്രദ്ദേയമായ വേഷങ്ങളിൽ ബിജു പപ്പൻ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരും ആയുള്ള തന്റെ അനുഭവങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബിജു പപ്പൻ.

ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ. ലാലേട്ടൻ ഒരാളെയും വിഷമിപ്പിക്കുന്നത് ഞാൻ കണ്ടിട്ടില്ല, പക്ഷെ അദ്ദേഹത്തെ മനപൂർവം വിഷമിപ്പിച്ചാൽ ആ സമയം ഒന്നും പറയില്ലെങ്കിൽ പോലും എനിക്ക് അറിയാവുന്ന മോഹൻലാലിന് പിന്നെ അയാളുമായുള്ള സഹകരണം വളരെ കുറവായിരിക്കും.ആരെങ്കിലും തന്നെ വിഷമിപ്പിച്ച ആളെ പറ്റി ലാലേട്ടനോട് ചോദിച്ചാൽ പോലും എനിക്ക് അറിയാലോ നല്ല മനുഷ്യനാണ് എന്ന് മാത്രമേ പറയുകയുമുള്ളു. മമ്മൂക്കയുടെ കാര്യത്തിലേക്ക് വന്നാൽ മമ്മൂക്കക്ക് അങ്ങനെ ആരോടും സ്ഥിരമായി പിണക്കമില്ല.ഒരാളോട് പിണങ്ങി മൂന്ന് മാസം കഴിഞ്ഞ് അവൻ സെന്റി ട്രാക്കുമായി വന്നാൽ മമ്മൂക്ക കോംപ്രമൈസാവും എന്നും ബിജു പപ്പൻ പറയുന്നു. ഇരുവരുടെയും ചിത്രത്തിൽ ഫൈറ്റ് ചെയ്യുമ്പോൾ ഉണ്ടായ അനുഭവനങ്ങളെ പറ്റിയും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.

Comments are closed.