നായകന്‍ ഒറ്റക്കല്ല മോഹന്‍ലാലിനൊപ്പം എലോണില്‍ പൃഥ്വിയും മഞ്ജുവും

മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം ആണ് എലോൺ ഏറ്റവും പുതിയ വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചിത്രത്തെ കുറിച്ച് വന്നിരിക്കുന്നത് , ഷാജി കൈലാസ നീണ്ട ഒരു ഇടവേളക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ചെയുന്ന ഒരു സിനിമ ആണ് എലോൺ, അതിനൊപ്പം തന്നെ ഷാജി കൈലാസ ഒരുക്കുന്ന ഒരു ചിത്രം ആണ് കടുവ , പൃഥ്വിരാജിനെ നായകനാക്കി ഒരു വലിയ കാൻവാസിൽ ഒരുക്കുന്ന ഒരു ചിത്രം ആണ് , ഈ ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് , എന്നാൽ ഈ ചിത്രത്തിൽ മോഹൻലാൽ ഉണ്ടാവും എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , എന്നാൽ പിന്നീട് ചിത്രത്തിന്റെ സംവിധായകനും നായകനും എല്ലാം വന്നു ഈ ചിത്രത്തിൽ മോഹൻലാൽ ഇല്ല ഏതാണ് പറഞ്ഞതാണ് , എന്നാൽ മോഹൻലാലിനെ കൊണ്ട് വരണം എന്നു സംവിധായകന്റെ വലിയ ആഗ്രം ആയിരുന്നു ,

എന്നാൽ ഇപ്പോൾ മറ്റൊരു വാർത്ത ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , എന്നാൽ അത് കടുവ എന്ന ചിത്രത്തിൽ അല്ല , എലോൺ എന്ന ചിത്രത്തിൽ ആണ് , എന്നാൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് പൃഥ്വിരാജ് മഞ്ജു വാരിയർ എന്നിവർ ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു എനാണ് , ടൈംസ് ഓഫ് ഇന്ത്യ ആണ് ഈ കാര്യം പറഞ്ഞത് , എന്നാൽ ഇതിനെ കുറിച്ച് ഒന്നും ഇതുവരെ അണിയറയിൽ നിന്നും വന്നിട്ടില്ല , എന്നാൽ ഈ ചിത്രത്തിൽ മോഹൻലാൽ മാത്രം ആണ് അഭിനയിക്കുന്നു എനാണ് പറയുന്നത് , വലിയ ഒരു സർപ്രൈസ്‌ തന്നെ ആണ് ചിത്രത്തിന് ഉള്ളത് കുടുതൽ അറിയാൻ വീഡിയോ കാണുക ,