പ്രിത്വിരാജിൻ്റെ ആവേശം കണ്ട് കണ്ണുതള്ളി! മമ്മൂക്കയുടെ വീട്ടിലേക്ക് കാറുമെടുത്ത്

കടുവ എന്ന ചിത്രത്തിന്റെ പ്രെമോഷൻഡ് ഭാഗം ആയി നടന്ന അഭിമുഖത്തിൽ ആണ് പൃഥ്വിരാജ് കഴിഞ ദിവസം നടന്ന അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , എന്തുകൊണ്ട് മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നില്ല എന്ന ചോദ്യം കഴിഞ്ഞ കുറേ നാളുകളായി ആരാധകർ പൃഥ്വിരാജിനോട് ചോദിക്കുന്നു. തനിക്ക് മമ്മൂക്കയുമായി സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്. എന്നാൽ അതിനുവേണ്ട തിരക്കഥ കിട്ടിയിട്ടില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. മമ്മൂക്കയ്ക്ക് പറ്റിയ ഒരു സ്‌ക്രിപ്റ്റ് കിട്ടിയാൽ കാറുമെടുത്ത് ഉടൻ മമ്മൂക്കയുടെ വീട്ടിൽ പോകുമെന്നാണ് പൃഥ്വിരാജ് പറയുന്നത്. അങ്ങനെയൊരു സ്‌ക്രിപ്റ്റ് കിട്ടിയാൽ തനിക്ക് തന്നെയല്ലേ അത് ഗുണം ചെയ്യുകയെന്നും പൃഥ്വിരാജ് പറഞ്ഞു ,

അഭിനേതാവ് എന്നതിനൊപ്പം സംവിധായകൻ എന്ന നിലയിൽ കൂടി ശ്രദ്ധിക്കപ്പെട്ട താരമാണ് പൃഥ്വിരാജ്. മോഹൻലാലിനെ നായകനാക്കി ലൂസിഫർ ആണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്തത്. പിന്നീട് ബ്രോ ഡാഡി എന്ന മോഹൻലാൽ ചിത്രവും പൃഥ്വിരാജ് സംവിധാനം ചെയ്തു., എന്നാൽ മെഗാ സ്റ്റാറും ആയി ഒരു ചിത്രം ചെയ്യണം എങ്കിൽ വളരെ വ്യത്യസ്തം ആയ ഒരു കഥ ആയിരിക്കണം എന്നു ആണ് പൃഥ്വിരാജ് പറഞ്ഞത് , കൂടുതൽ അറിയൻ വീഡിയോ കാണുക ,