പ്രണവിന്റെ അടുത്ത സിനിമ ഈ സംവിധയകനൊപ്പം ഫാൻസ്‌ ഞെട്ടി

ഹൃദയം എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാലിനെ കുറിച്ച് എല്ലാവരും അടുത്ത ചിത്രത്തെ കുറിച്ച് അറിയാൻ ഉള്ള ആകാംക്ഷയിൽ ആയിരുന്നു എലാവരും , ഹൃദയം എന്ന സിനിമ ഹിറ്റ് ആയതിനു ശേഷം വലിയ ആരാധക പിന്തുണ തന്നെ ആണ് പ്രണവിന് ഉണ്ടായിരിക്കുന്നത് , അതുകൊണ്ടു തന്നെ പ്രണവ് മോഹൻലാലും ആയി വരുന്ന പുതിയ സിനിമകളുടെ വാർത്തകൾ അറിയാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് എല്ലാവരും , അടുത്തിടെ ആണ് അഞ്ജലി മേനോൻ സംവിധാനം ചെയുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലും നസ്രിയ നാസിമും ഒന്നിക്കുന്നു എന്ന വാർത്തകൾ വന്നിരുന്നു ,

അതുപോലെ തന്നെ അൻവർ റാഷിദിന്റെ ചിത്രത്തിൽ നായകനായി ഏതു എന്നായിരുന്നു , എന്നാൽ ഇപ്പോൾ പുതിയ അപ്പ് തീയതി ആണ് എത്തിയിരിക്കുന്നത് , പ്രണവ് മോഹൻലാലിന്റെ അടുത്ത പ്രൊജക്റ്റ് സംവിധാനം ചെയുന്നത് , മാത്തുക്കുട്ടി സേവിയർ എന്ന ഒരു സംവിധായകൻ ആണ് എന്നാണ് , ഹെലൻ എന്ന സിനിമയുടെ സംവിധായകൻ ആണ് , എന്നാൽ ഇപ്പോൾ പ്രണവ് മോഹൻലാൽ ആയി കൈകോർക്കുന്നു എന്ന വാർത്തകൾ ആണ് വരുന്നത് , വലിയ പ്രതീക്ഷ ആണ് ഓരോ സിനിമ പ്രേമികൾക്കും ഉള്ളത് , വ്യത്യസ്തമായ ഒരു സിനിമ തന്നെ ആയിരിക്കും പ്രണവിനെ നായകനാക്കി ചെയുന്നത് കുടുതൽ അറിയാൻ വീഡിയോ കാണുക ,