ഡോക്ടർ റോബിൻ ഇത്ര വിഷമായിരുന്നോ ബിഗ് ബോസ് വീട്ടിൽ കയറി വെറുപ്പിച്ചു

കഴിഞ്ഞ ദിവസം ആണ് ബിഗ് ബോസ് താരങ്ങൾ എല്ലാം വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക് വീണ്ടും വന്നത് , ബിഗ് ബോസ് അവസാന നിമിഷത്തേക്ക് അടുക്കാൻ തുടങ്ങി ആരാണ് വിജയി എന്നു അറിയാൻ എല്ലാവരും വലിയ ആകംഷയിൽ തന്നെ ആയിരുന്നു , എന്നാൽ എല്ലാവരുടെയും സന്തോഷം നമ്മൾ കണ്ടതാണ് , എന്നാൽ റോബിനും ദില്ഷായും തമ്മിൽ സംസാരിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയതു , എന്നാൽ റോബിൻ ദില്ഷാക്ക് കൊടുക്കുന്ന നിർദ്ദേശങ്ങൾ ആണ് ഇപ്പോൾ ചർച്ച ആയിരിക്കുന്നത് , ബിഗ് ബോസിലൂടെ ദിൽഷായോട് ഇഷ്ടം തുറന്നു പറഞ്ഞതാണ് റോബിൻ ,

എനാൽ ഇപ്പോൾ റോബിൻ പുറത്തായതോടെ തന്നോട് ഉള്ള ഇഷ്ടം നഷ്ടം ആവുമോ എന്ന പേടി ആയിരുന്നു റോബിന് , എന്നാൽ ദിൽഷയെ ബ്ലേസ്‌ലി തട്ടിയെടുക്കുമോ എന്ന പേടി ഉണ്ടായിരുന്നു , ബ്ലേസ്‌ലി അവളുടെ മനസ്സ് മാറ്റി എടുത്തു സ്വന്തം ആക്കുമോ എന്നായിരുന്നു പേടി എന്നാൽ ഇതിനെ കുറിച്ച് ആണ് സംസാരം ഉണ്ടായിരുന്നത് , ഇതിനെ കുറിച്ച് നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടത്തിയിരുന്നു , എന്നാൽ ഇപ്പോൾ റോബിൻ കണ്ടു റോബിന്റെ കൂടെ ആണ് നിൽക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,