Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ദിൽഷയുടെ കാലുപിടിച്ച് കരഞ്ഞ് ബ്ലസ്‌ലി ശത്രുക്കൾ ഒന്നിച്ച് ആക്രമണം തുടങ്ങി

ബിഗ് ബോസ്സിൽ ഇപ്പോൾ വലിയ ഒരു വിഷമത്തിന്റെ കഥ ആണ് നാടാണ് കൊണ്ടിരിക്കുന്നത് , ബിഗ് ബോസ് വിട്ടു പോയ എല്ലാവരും വീണ്ടും തിരിച്ചു വന്നപ്പോൾ ഉണ്ടായ കാര്യങ്ങൾ ആണ് ഇപ്പോൾ ചർച്ച ആയിരിക്കുന്നത് , ബ്ലേസ്‌ലി ആണ് ഇപ്പോൾ വളരെ അതികം വിഷമിക്കേണ്ടി വന്നിരിക്കുന്നത് ദിൽഷായോട് അതിരു വിട്ട പെരുമാറ്റം കാണിച്ചു എന്നു ആരോപിച്ചു ബ്ലേസ്ലിക്ക് എതിരെ ജാസ്മിനും റോബിനും എല്ലാം സംസാരിച്ചത് ബ്ലേസ്ലിയ മാനസികമായി തളർത്തിയിരുന്നു ,

എന്നാൽ ഇപ്പോൾ ദിൽഷായോട് മാപ്പു പറഞ്ഞു കരഞ്ഞ് ദിൽഷയുടെ കാല് പിടിക്കാൻ തയാറായി എന്നാൽ ഇപ്പോൾ റോബിൻ വന്നതുകാരണം ദിൽഷയുടെ മാറ്റം നമ്മൾക്ക് എല്ലാവര്ക്കും കണ്ടതാണ് , ദിൽഷയെ എല്ലാവരും ഇപ്പോൾ വിമർശിക്കുകയാണ് , എന്നാൽ ബ്ലേസ്‌ലി ചെയ്ത ഒരു കാര്യവും ദില്ഷാക്ക് അരോചകം ആയിരുന്നില്ല എന്നതാണ് , എന്നാൽ സോഷ്യൽ മീഡിയയിൽ വളരെ അതികം മോശം ആയ വാർത്തകൾ ആണ് വന്നുകൊണ്ടിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.