ലാലേട്ടന്റെ മോൺസ്റ്റർ വരുന്നു നിങ്ങൾ ആഗ്രഹിക്കുന്ന റിലീസ് തിയേറ്ററിൽ തന്നെ

മലയാളത്തിലെ ആദ്യ 100 കോടി ചിത്രത്തിന്റെ സംവിധായകൻ വൈശാഖ് എന്ന സംവിധായകന് ആണ് . മമ്മൂട്ടി ചിത്രം പോക്കിരി രാജയെന്ന സൂപ്പർ ഹിറ്റിൽ തുടങ്ങി മോഹൻലാൽ ചിത്രം പുലിമുരുകനിലെത്തിയപ്പോൾ വൈശാഖ് മലയാളത്തിന് സമ്മാനിച്ചത് ചരിത്ര നേട്ടം. സഹസംവിധായകനായി സിനിമയിൽ തുടക്കം കുറിച്ച വൈശാഖ് ആദ്യ സംവിധാനസംരംഭമായ പോക്കിരിരാജയ്ക്ക് പിന്നാലെ സീനിയേഴ്‌സ്, മല്ലുസിംഗ്,സൗണ്ട് തോമ, മധുരരാജ, പുലിമുരുകൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ഹിറ്റുകളുടെ സംവിധായകനായി മാറി. വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് സുദേവ് നായർ. അടുത്തിടെ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ ഭീഷ്മപർവ്വത്തിലും വില്ലൻ വേഷത്തിൽ സുദേവ് എത്തിയിരുന്നു. ഇനി മോഹൻലാൽ നായകനായെത്തുന്ന മോൺസ്റ്റർ എന്ന സിനിമയിലൂടെ വീണ്ടും ആരാധകർക്ക് മുന്നിലെത്താൻ തയ്യാറെടുക്കുകയാണ് സുദേവ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിലൂടെ മോഹൻലാലിനെ കുറിച്ചും,

മോൺസ്റ്റർ സിനിമയിലെ അനുഭവത്തെ കുറിച്ചും താരം തുറന്നു പറയുന്നതാണ് വൈറലായി മാറുന്നത് .എന്നാൽ മോഹൻലാലിന്റെ വരാൻ ഇരിക്കണ ഒരു ചിത്രം ആണ് മോൺസ്റ്റർ എന്ന ചിത്രം വ്യത്യസ്‍തമായ ഒരു വേഷത്തിൽ എത്തുന്ന ഒരു ചിത്രം കൂടി ആണ് , എന്നാൽ ഈ ചിത്രം ott റിലീസ് ആണോ തിയേറ്റർ റിലീസ് ആണോ എന്ന ചർച്ചയിൽ ആണ് , എന്നാൽ മോൺസ്റ്റർ എന്ന ചിത്രം തിയേറ്റർ റിലീസ് തന്നെ ആണ് എന്നാണ് , ഉദയ കൃഷ്ണൻ തന്നെ ആണ് ചിത്രം തിരക്കഥ ഒരുക്കിയിരിക്കുന്നത് , എന്നാൽ ഈ ചിത്രം തിയേറ്റർ റിലീസ് ആയി തന്നെ ആണ് ഒരുങ്ങുന്നത് എന്നു അറിയുമ്പോൾ ആരാധകർക്ക് വലിയ ആവേശം തന്നെ ആണ് , ഓണം റിലീസ് ആയിട്ടു ആണ് ചിത്രം ഒരുങ്ങുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,