ഇപ്പോഴത്തെ മലയാള സിനിമയുടെ അവസ്ഥ കടുവ രക്ഷിക്കുമോ തീയേറ്ററിൽ സിനിമ ഇല്ല ott മാത്രം

കേരളത്തിലെ പല വമ്പൻ തിയേറ്ററുകളുടെ ടിക്കറ്റ് നിരക്കുകൾ കുറച്ചിരിക്കുന്നു എന്ന വാർത്തകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് , തിയേറ്ററിൽ വന്നു സിനിമ കാണുന്നവരുടെ എണ്ണം വളരെ കുറഞ്ഞിരിക്കുന്നു , എന്നാൽ വലിയ ചിത്രങ്ങൾ കാണാൻ എല്ലാവരും വരുന്നു , എന്നാൽ ചെറിയ സിനിമകൾ കാണാൻ ആരും തന്നെ ഇല്ല എന്നതാണ് സത്യം എല്ലാവരും ott റിലീസ് കാത്തിരിക്കുകയാണ് , മലയാള സിനിമ ഏറെ പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ സർക്കാർ ഒ.ടി.ടി. പ്ലാറ്റ്‌ഫോം കൊണ്ടുവരണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. തിയേറ്ററുകളിലേക്ക് പ്രേക്ഷകർ എത്തുന്ന നാളുകൾ അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിൽ, ചിത്രങ്ങൾ എല്ലാം ott റിലീസ് ചെയ്യുകയാണ് ,

ചെറിയ സിനിമകൾ എല്ലാം കാണാൻ തീയേറ്ററിലേക്ക് വരുന്ന സാഹചര്യം കുറയുകയും ആണ് ചെയുന്നത് , എന്നാൽ ഇപ്പോൾ മലയാളത്തിൽ നിരവധി ചിത്രങ്ങൾ റിലീസ് ചെയ്‌തു എങ്കിലും എന്നാൽ അത് കാണാൻ ഒന്നും ഇപ്പോൾ ആരും ഇല്ല , എന്നാൽ ഇനി വരേണ്ടത് വലിയ സിനിമകൾ ആണ്, എന്നാൽ പ്രേക്ഷകർ ഏറ്റവും ആവേശത്തിൽ കാത്തിരിക്കുന്ന ഒരു ചിത്രം ആണ് കടുവ , ഈ ചിത്രം തിയേറ്ററിൽ ആണ് റിലീസ് ചെയ്യുന്നത് , വലിയ ഒരു പ്രേക്ഷക പിന്തുണ ആണ് ഈ ചിത്രത്തിന് ഉള്ളത് , അതുകൊണ്ട് തന്നെ വലിയ ചിത്രങ്ങൾ ആയ മോഹൻലാലിന്റെയും മമ്മൂട്ടിയുടെ സിനിമകൾ വരൻ ഇരിക്കുകയാണ് പ്രേക്ഷകർ ,