ഇനി ആരാണ് പ്രണവ് മോഹൻലാൽ സിനിമ ചെയ്യാൻ പോകുന്നത് ഇവരാണോ

ഹൃദയം എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാലിനെ കുറിച്ച് എല്ലാവരും അടുത്ത ചിത്രത്തെ കുറിച്ച് അറിയാൻ ഉള്ള ആകാംക്ഷയിൽ ആയിരുന്നു എലാവരും , ഹൃദയം എന്ന സിനിമ ഹിറ്റ് ആയതിനു ശേഷം വലിയ ആരാധക പിന്തുണ തന്നെ ആണ് പ്രണവിന് ഉണ്ടായിരിക്കുന്നത് , അതുകൊണ്ടു തന്നെ പ്രണവ് മോഹൻലാലും ആയി വരുന്ന പുതിയ സിനിമകളുടെ വാർത്തകൾ അറിയാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് എല്ലാവരും , അടുത്തിടെ ആണ് അഞ്ജലി മേനോൻ സംവിധാനം ചെയുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലും നസ്രിയ നാസിമും ഒന്നിക്കുന്നു എന്ന വാർത്തകൾ വന്നിരുന്നു ,

എന്നാൽ ഇപ്പോൾ അത് എല്ലാം വെറുതെ ആണ് എന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ .തന്റെ അടുത്ത ചിത്രം പ്രണവിന്റെ കൂടെ അല്ല എന്നു വ്യക്തമാക്കി സംവിധായകൻ , എന്നാൽ പ്രണവിനൊപ്പം ഭാവിയിൽ സിനിമ ചെയ്യാൻ ആഗ്രഹം ഉണ്ട് എന്നു പറയുകയാണ് ,
സോഷ്യൽ മീഡിയയിലൂടെ ആണ് ഈ കാര്യം വ്യക്തം ആക്കിയത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,