Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ലാലേട്ടൻ വൈറലായി മാറിയ ദിവസങ്ങൾ വീഡിയോകൾ എല്ലാം ഞെട്ടിച്ചു

കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം മോഹൻലാൽ പല വേദികളിലും പലവേഷങ്ങളിൽ നിറഞ്ഞു നിന്നതു സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , കൈരളി TMT നടത്തിയ ഒരു വട്ടം ലാലേട്ടൻ എന്ന പരുപാടി ആണ് ജനമനസുകളിൽ ശ്രെദ്ധ നേടിയത് .എന്നാൽ ഈ പരുപാടി എന്നല്ല മറ്റു പല പരിപാടികളിലും മോഹൻലാലിന്റെ സനിധിയും വളരെ ശ്രെദ്ധ നേടിയിരുന്നു , പല വീഡിയോകളും മോഹൻലാലിനെയും ആയി ബന്ധപെട്ടു സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , കൈരളി TMT നടത്തിയ ഒരുവട്ടം ലാലേട്ടൻ എന്ന പരുപാടിയിൽ നിന്നും എടുത്ത വീഡിയോ ആണ് ഇപ്പോൾ കൂടുതൽ വൈറൽ ആയിരിക്കുന്നത് , ലാലേട്ടന്റെ എൻട്രി തന്നെ ആണ് ശ്രെദ്ധ നേടിയത് ,

എന്തായാലും കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം നിറഞ്ഞു നിൽക്കുകയായിരുന്നു , ആരാധകർക്കും കാണികൾക്കും ഒരു ദിവസം മോഹൻലാലിനെ കിട്ടിയത് എല്ലാം അതിശയം ആയി മാറിയിരിക്കുകയുമാണ് , വലിയ ഒരു ആഘോഷം തന്നെ ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഫാൻ പേജുകളിലൂടെ ഉണ്ടായിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക
https://youtu.be/1ET52Rjl1g0 ,

Comments are closed.