ഇനിയും മോഹൻലാലിൻറെ ദേവദൂതൻ ചെയ്യാനുള്ള പ്ലാൻ ഉണ്ട് നിർമാതാവ് പറഞ്ഞത് ഇങ്ങനെ

കാലം തെറ്റി ഇറങ്ങിയ സിനിമ, മലയാളത്തിലെ അണ്ടർ റേറ്റഡ് ക്ലാസിക്ക് മൂവി, പുതു തലമുറ ”ദേവദൂതൻ” എന്ന ചിത്രത്തിന് നൽകുന്ന വിശേഷണങ്ങൾ നിരവധിയാണ്. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ സിബിമലയിൽ സംവിധാനം ചെയ്ത ദേവദൂതൻ മലയാള സിനിമയിൽ അതുവരെ കണ്ടതിൽ നിന്നും വേറിട്ടൊരു അവതരണ രീതിയായിരുന്നു അവലംബിച്ചിരുന്നത്. 2000 ലാണ് ചിത്രം പുറത്തിറങ്ങിയത്.മോഹൻലാൽ ആയിരുന്നു നായകവേഷം ചെയ്തത് ഒരു വലിയ താര നിര താനെ ഈ ചിത്രത്തിൽ ഉണ്ടായിരുന്നു , എന്നാൽ ഈ ചിത്രം റിലീസ് ചെയ്ത സമയത്തു പരാജയം ആണ് സമ്മാനിച്ചത് ,

എന്നാൽ പിൻകാലത്തു മോഹൻലാലിന്റെ ജനപ്രിയ ചിത്രം ആയി മാറുകയും ചെയ്തു , എന്നാൽ ടെലിവിഷനിൽ വരുമ്പോൾ എല്ലാം ചിത്രത്തിന് വലിയ ആരാധകർ തന്നെ ആയിരുന്നു , എന്നാൽ ഇപ്പോൾ ദേവദൂതന്റെ പരാജയത്തിൽ സങ്കടം ഇല്ല എന്നു പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ , സിബി മലയിൽ , എല്ലാവരും വളരെ ആത്മാർത്ഥതയോടെ ആണ് ചിത്രത്തിന് വേണ്ടി നിന്നതു ,എന്നാൽ ഈ ചിത്രം വേറെ ഭാഷയിലും ചെയ്യാൻ ആഗ്രഹം ഉണ്ട് എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,