മോഹൻലാൽ അത് ശരിവെക്കുന്നു ലാലേട്ടന്റെ മറുപടിയും കലക്കി

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് എന്ന പരിപാടിയുടെ അവസാനം ഇന്നലെ ആയിരുന്നു , അതിൽ വിജയിയെയും തിരഞ്ഞെടുത്തു , എന്നാൽ കഴിഞ്ഞ ദിവസം സൂരജ് വെഞ്ഞാറമൂട് മോഹൻലാലിനോട് ചോദിച്ച ഒരു കാര്യത്തിന് മറുപടി നൽകിയിരിക്കുകയാണ് , മോഹൻലാൽ , മോഹൻലാൽ ഏറ്റവും കൂടുതൽ പ്രാക്ക് ഏറ്റു വാങ്ങുന്നത് ഈ പരിപാടിയിലൂടെ ആണ് എന്നാണ് , ഇതിൽ മത്സരിക്കുന്ന പല വ്യക്തികളോടും വലിയ ആരാധന ഉണ്ട് , അതിനോടൊപ്പം മോഹൻലാൽ പറയുന്നു ഉണ്ട് , പല സ്ഥലങ്ങളിലും ആരാധകർ ഇതുപോലെ ഉള്ള കാര്യങ്ങൾ സംസാരിക്കുന്നു എന്നു ,

അവരെ പുറത്താകരുതു ഏതാനും ഇവരെ ജയിപ്പിക്കണം എന്ന നിബന്ധനകൾ ആണ് ആരാധകരുടെ അടുത്ത് നിന്നും വരുന്നത് എന്നും പറയുന്നു എന്നാൽ ഇത് ഒന്നും മോഹൻലാൽ ആല്ല തീരുമാനിക്കുന്നത് എന്നും , ഇത് ഒരു വോട്ടറിങ് പ്രക്രിയയിലൂടെ മാത്രം നടക്കുന്ന ഒന്നാണ് എന്നാണ് പറയുന്നത് കൂടതെ മോഹൻലാൽ ഒരു അവതാരകൻ മാത്രം ആണ് , അല്ലാതെ മോഹൻലാലിന്റെ നിയന്ത്രണത്തിലൂടെ അല്ല ഈ ഷോ നടക്കുന്നത് എന്ന് ഭൂരിഭാഗം ആളുകൾക്കും മനസിലാവുന്നില്ല , വലിയ ആഘോഷം തന്നെ ആയിരിന്നു ബിഗ് ബോസ് വേദിയിൽ കഴിഞ്ഞ ദിവസങ്ങൾ ആയി ഉണ്ടായിരുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,