ഞങ്ങൾ ഒന്നിക്കുന്നു, ദിൽഷ സമ്മതിച്ചു തെളിവ് പുറത്തുവിട്ട് റോബിൻ

ബിഗ് ബോസ് സീസൺ നാലിന്റെ ടൈറ്റിൽ വിന്നർ നേടിയതിനു ശേഷം ആദ്യമായി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ച് ദിൽഷ പ്രസന്നൻ. 20 മത്സരാർത്ഥികൾ പങ്കെടുത്ത ഈ സീസണിൽ തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ദിൽഷയുടെ വിജയം. ബിഗ് ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായാണ് ഒരു പെൺകുട്ടി ടൈറ്റിൽ വിജയിയാവുന്നത്.എന്നെ സപ്പോർട്ട് ചെയ്തവർക്ക് നന്ദി. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് എനിക്ക് മനസ്സിലായി. നിങ്ങളുടെ കമന്റുകൾ എന്നെ ഒരുപാട് സന്തോഷിപ്പിച്ചു. ചില ചീത്ത കമന്റ്സും ഞാൻ കണ്ടിട്ടുണ്ട്. ഈ ഡ്രിഗ്രേഡിംഗും കാര്യങ്ങളുമൊക്കെയുണ്ടാവും, ഇത്രയും വലിയ ഷോയല്ലേ. രണ്ടും അഭിമുഖീകരിക്കേണ്ടി വരുമെന്ന് എനിക്കറിയാം, ഞാൻ അതിന്റേതായ രീതിയിൽ മാത്രമേ എടുത്തിട്ടുള്ളൂ. കുറച്ച് വിഷമമൊക്കെ ഉണ്ടായിരുന്നെങ്കിലും ഞാനിപ്പോൾ ഓകെയാണ്.

എന്നാൽ ഇ പ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന കാര്യങ്ങളെ കുറിച്ച് ആണ് ചർച്ച , ദില്ഷാ റോബിൻ കുറിച്ച് പറയുന്ന കാര്യങ്ങൾ ആണ് ഇത് തൻ പുറത്തു നടന്ന എല്ലാ കാര്യങ്ങളും അറിഞ്ഞു എന്നും , തന്നെ ജയിപ്പിക്കാൻ വേണ്ടി തന്റെ ആരാധകരോട് പറഞ്ഞു എന്നും ആണ് ദില്ഷാ പറയുത് ബിഗ് ബോസ്സിലെ ഒന്നാം സമ്മാനം വാങ്ങിച്ച മത്സരത്തി ആണ് ദില്ഷാ , കൂടാതെ നിരവധി ആളുകൾ ആണ് റോബിൻ ദില്ഷാ ഒന്നിക്കാൻ ആയി കാത്തിരിക്കുന്നത്.എന്നാൽ ഇപ്പോൾ ദില്ഷാ വീട്ടുകാരോട് എസ് പറഞ്ഞു എന്ന വാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത് , ദില്ഷ വീട്ടുകാരോട് സംസാരിച്ചു ഏതാനും പറയുന്നു ,