അന്തംവിട്ട് ലക്ഷ്മി പ്രിയ, റോബിൻ തന്നെ വിജയി

ബിഗ് ബോസ്സിൽ നിന്നും പുറത്തിറങ്ങിയ പലരും റോബിന്റെ ഫാൻ പവർ കണ്ടു ഞെട്ടിയിരിക്കുകയാണ് , എന്നാൽ റോബിന്നെ തന്റെ സഹോദരനെ പോലെ കണ്ട ഒരാൾ അവിടെ ഉണ്ടായിരുന്നു അത് ലക്ഷ്മി പ്രിയ തന്നെ ആണ് , ആരൊക്കെ പറഞ്ഞു കളിയാക്കിയാലും അവരുടെ സൗഹൃദം
അത് നമ്മൾ കണ്ടതും ആണ് , എന്നാൽ റോബിന്റെ ഫാൻസ്‌ തന്നെ ആണ് തന്നെ ഇതുവരെ എത്തിച്ചത് ഏതാനും ലക്ഷ്മി പ്രിയ പറയുന്നു , എന്നാൽ റിയാസ് ഒന്നാമത് എത്താത്തതിന്റെ വിഷമം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ മോശം ആയ അഭിപ്രായങ്ങൾ പങ്കു വെക്കുന്നത്, ബിഗ് ബോസ് ഫിനാലെയിലേക്ക് എത്തിയിരിക്കുകയാണ്. വളരെ ആവേശത്തോടെയാണ് മത്സരാർഥികൾ ഫിനാലെ നോക്കികാണുന്നത്. നാടകീയമായ പല മുഹൂർത്തങ്ങളിലൂടെയുമാണ് ബിഗ് ബോസ് മത്സരാർഥികൾ കടന്നു പോയത്. ഇതിനിടെ റോബിനും ജാസ്മിനും ഷോയിൽ നിന്ന് പുറത്തുപോയത് പ്രേക്ഷകരെ ഒരുപോലെ ഞെട്ടിക്കുകയും വിഷമിപ്പിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ പുറത്തായ മത്സരാർഥികൾ എല്ലാവരും തിരികെയെത്തിയിരിക്കുകയാണ്. ഇപ്പോഴിത ലക്ഷ്മിപ്രിയയോട് ചെയ്ത കാര്യങ്ങളേക്കുറിച്ച് സംസാരിക്കുകയാണ് ബ്ലെസ്‌ലി.ടാസ്കിന്റെയൊക്കെ ഭാഗമായിട്ട് ഞാൻ നിങ്ങളെ ഒരുപാട് ആക്കിയിട്ടുണ്ട്. ഞാൻ കാരണം എന്തെങ്കിലും ഇത് ആയിട്ടുണ്ടെങ്കിൽ അതിനൊക്കെ റിവേഴ്സൽ ആക്കാൻ ഞാൻ ശ്രമിക്കുമെന്ന് ബ്ലെസ്‌ലി ലക്ഷ്മിപ്രിയയോട് പറഞ്ഞു. എനിക്ക് അങ്ങനെയല്ല ബ്ലെസ്‌ലി എന്ന് പറഞ്ഞു കൊണ്ട് ലക്ഷ്മിപ്രിയ മറുപടി പറയുന്നു. ടാസ്കിന്റെ ഭാഗമായിട്ട് എന്തെങ്കിലും ചെയ്തു അങ്ങനത്തെ കാര്യങ്ങളൊന്നും എനിക്ക് ഒരു പ്രശ്നമല്ലെന്ന് ലക്ഷ്മിപ്രിയ പറയുന്നു. ചില സമയങ്ങളിൽ എന്റെ ഈഗോ കാരണം ഞാൻ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്.