Latest news and updates

ബിഗ്‌ബോസിൽ സംഭവിച്ച യാഥാർത്ഥ്യം തുറന്നടിച്ച് ഏഷ്യാനറ്റ് എം ഡി മാധവൻ

ബിഗ് ബോസ് മലയാളം നാലാം സീസൺ അതിന്റെ ക്ലൈമാക്സിലേക്ക് അടുക്കുകയാണ്. ആഘോഷ ആരവങ്ങളുടെ ഗ്രാൻഡ് ഫിനാലെയ്ക്ക് ഇനി നാലു ദിനങ്ങളുടെ കാത്തിരിപ്പ്. ജൂലൈ മൂന്ന് ഞായറാഴ്ചയാണ് ബിഗ് ബോസ് സീസൺ നാലിന്റെ ഗ്രാൻഡ് ഫിനാലെ സംപ്രേഷണം ചെയ്യുക. ആരാവും ഈ സീസണിലെ വിജയി എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.ഷോയിൽ നിന്നും പുറത്തുപോയ 14 മത്സരാർത്ഥികളും ഫിനാലെയിൽ പങ്കെടുക്കാനായി മുംബൈയിൽ എത്തിയിട്ടുണ്ട്. ഫിനാലെ പരിപാടികൾക്കു വേണ്ടിയുള്ള റിഹേഴ്സലിലാണ് മത്സരാർത്ഥികളെല്ലാം.

ഈ മത്സരാർത്ഥികൾക്ക് ഒരിക്കൽ കൂടി ബിഗ് ബോസ് ഹൗസ് സന്ദർശിക്കാനുള്ള അവസരം ബിഗ് ബോസ് നൽകാനുള്ള സാധ്യതകളുമേറെയാണ്. അങ്ങനെയെങ്കിൽ, ഹൗസിൽ നിന്നും പടിയിറങ്ങിയവരെല്ലാം വീടിനകത്ത് തിരിച്ചെത്തുമ്പോൾ വീടിനകത്ത് ശേഷിക്കുന്നവർക്ക് അതൊരു സർപ്രൈസ് വിസിറ്റ് തന്നെയാവും.ബിഗ്‌ബോസിൽ സംഭവിച്ച യാഥാർത്ഥ്യം തുറന്നടിച്ച് ഏഷ്യാനറ്റ് എം ഡി മാധവൻ മലയാളത്തിലെ ബിഗ് ബോസ് ഇന്ത്യയിൽ തന്നെ മികച്ച ഒരു ടെലിവിഷൻ പരുപാടി ആയി മാറുകയും ചെയ്തു എന്നാണ് എം ഡി മാധവൻ പറയുന്നത് , എന്നാൽ ഏഷ്യനെറ്റും മോഹൻലാലും തമ്മിൽ ഉള്ള ബന്ധം വെളിപ്പെടുത്തുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.