2022ൽ തീയറ്ററുകൾക്ക് വരുമാനം ഉണ്ടാക്കികൊടുത്ത സിനിമകൾ

മലയാള സിനിമകൾ കാണാൻ തീയേറ്ററി ആളുകൾ കയറുന്നില്ല എന്ന ആണ് തിയേറ്റർ ഉടമകൾ പറയുന്നത് , എന്നാൽ സാറ്റ ക്രൂസ് എന്ന സിനിമ സംവിധാനം ചെയ്ത രാജു പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ചർച്ച ചെയപെടുന്നത് , സിനിമയോടുള്ള അമിതമായ മോഹം കൊണ്ട് ആണ് സാന്റാക്രൂസ് എന്ന ചിത്രം നിർമ്മിച്ചത് എന്നു പറയുന്നു , ചിത്രം തീയേറ്ററുകളിൽ എത്തി എന്നാൽ കാണാൻ ആളുകൾ ഇല്ല , ഈ സിനിമകൾക് മാത്രം അല്ല എല്ലാ സിനിമകൾക്ക് ഇത് തന്നെ ആണ് അവസ്ഥ എന്നാണ് പറയുന്നത് , ott ആണ് ഇപ്പോൾ എല്ലാവരും ആശ്രയിക്കുന്നത് ,ott യുടെ വരവ് സിനിമ ആസ്വാദനത്തിൽ വലിയ ഒരു മാറ്റം ആണ് വരുത്തിയത് ,

എന്നാൽ ഒരു വലിയ സിനിമ കാണുവാൻ അവർ ഒരു തീയേറ്ററിൽ താനെ വരും എന്നും എന്നാൽ ചെറിയ സിനിമകൾ കാണാൻ ott തിരഞ്ഞു എടുക്കും എന്നാണ് പറയുന്നത് , എന്നാൽ നിരവധി നിർമാതാക്കൾ ആണ് ഈ കാര്യം പറഞ്ഞു ഇരിക്കുന്നതും എന്നാൽ ഈ വിഷയങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ച തന്നെ ആയിരുന്നു , അതുപോലെ തന്നെ ടിക്കറ്റ് നിരക്കുകളുടെ ഉയർച്ചയും ആണ് തിയേറ്ററിൽ ആളുകൾ ഇല്ലാതെ ഇരിക്കുന്നതും എന്നാൽ അതിൽ മാത്രം അല്ല മികച്ച സിനിമകൾ വന്നാൽ തിയേറ്ററിൽ പോയി രണ്ടും മുന്നും തവണ പോയി കാണുന്നവരും ഉണ്ട് എന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,