Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ലോകേഷിന്റെ LCU ഇനി പൃഥ്വിരാജിന്റെ PCU പൃഥ്വിരാജ് ലൂസിഫറിലൂടെ ഞെട്ടിക്കാൻ ഒരുങ്ങുന്നു ,

വിക്രം എന്ന ചിത്രത്തിന്റെ ചരിത്ര വിജയത്തിന് പിന്നാലെ ഏറെ ചർച്ചയാവുകയാണ് ലോകേഷ് കനകരാജും കാർത്തിയും ഒന്നിച്ച കൈതി എന്ന ചിത്രം. എന്നാൽ, രണ്ടാം ഭാഗത്തിനുള്ള മരുന്നിട്ട് അവസാനിപ്പിച്ച ചിത്രവുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണിപ്പോൾ നിർമാതാവായ എസ്.ആർ പ്രഭു. കൈതിയേക്കാൾ പത്തിരട്ടി വലുപ്പമുള്ള ചിത്രമാകും കൈതി 2 എന്ന് അദ്ദേഹം പറഞ്ഞു.സൂപ്പർ ഹിറ്റ് ചിത്രം വിക്രത്തിനുശേഷമുള്ള ലോകേഷിന്റെ അടുത്ത പ്രോജക്ട് വിജയ്ക്കൊപ്പമാണ്. ആ ചിത്രം പൂർത്തിയായതിനു ശേഷം കൈതി 2 ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കാര്‍ത്തിയുടെ ഇരുപത്തിയഞ്ചാം ചിത്രമായിട്ടായിരിക്കും കൈതി 2 തിയറ്ററുകളിലെത്തുക.

എന്നാൽ ഇപ്പോൾ മലയാള സിനിമാലോകത്തും മറ്റു ഭാഷകളിലും ഏറ്റവും കൂടുതൽ ചർച്ച ആവുന്നത് lCU ആണ് എന്നാൽ അതിൽ വിക്രം എന്ന സിനിമക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയുന്ന ഒരു വിജയ സിനിമ വരുന്നു എന്ന വാർത്തകൾ ആണ് , എന്നാൽ ഇത് തമിഴ് ആണെന്ക്കിൽ മലയാളത്തിൽ pcu എന്നാണ് മലയാള സിനിമ പ്രേക്ഷകൾ തമിഴ്സിനിമകളിൽ ലോകേഷ് കനകരാജ് ആണ് , എന്നാൽ മലയാത്തിൽ പൃഥ്വിരാജ് ആണ് , എന്നാൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമയെ കുറിച്ച് ആണ് പറയുന്നത് , അതിനു ശേഷം l2 ഇറങ്ങാൻ പോവുകയാണ് , അതിനു ശേഷം L3 എന്ന ഭാഗവും ഒരുക്കാൻ ഇരിക്കുകയാണ് പൃഥ്വിരാജ്

Comments are closed.