Latest news and updates

എമ്പുരാൻ തുടങ്ങുന്ന കാര്യം മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനെയും അറിയിച്ചു പൃഥ്വിരാജ്

ആരാധകർ കാത്തിരുന്ന മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ‘ലൂസിഫറിന്റെ’ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. ‘എമ്പുരാൻ’ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. കൊച്ചിയിൽ മോഹൻലാലിന്റെ വീട്ടിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, മുരളി ഗോപി, എന്നിവരുടെ സാന്നിധ്യത്തിൽ പൃഥ്വിരാജാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. എന്നാണു സംവിധായാകൻ തന്റെ നായകനെ വിശേഷിപ്പിക്കുന്നത് . എന്നാൽ ഇപ്പോൾ തന്റെ പുതിയ ചിത്രം കടുവ എന്ന സിനിമയെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യം ആണ് ഇപ്പോൾ ചർച്ച ചെയുന്നത് , ലൂസിഫർ എന്ന സിനിമയുടെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടിയത് , സിനിമ വിജയിക്കാൻ സിനിമയിൽ ഉണ്ടായിരുന്ന കഥയും കഥാപാത്രങ്ങളും ആണ് എന്നും ആണ് പൃഥ്വിരാജ് പറയുന്നത് ,

അതിനൊപ്പം തന്നെ ആണ് പൃഥ്വിരാജ് അടുത്തതായി സംവിധാനം ചെയ്യാൻ പോവുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയ ഏമ്പുരാൻ എന്ന ചിത്രത്തെ കുറിച്ചും പറഞ്ഞു , സ്ക്രിപ്ട് പൂർത്തിയായി എന്നും ചിത്രം എങ്ങിനെ നിർമിക്കണം എന്നുള്ള ചർച്ചയിൽ ആണ് എന്നാണ് പറയുന്നത് , എന്നാൽ ഈ ചിത്രം 20022 പകുതിക്ക് തന്നെ ഷൂട്ടിംഗ് തുടങ്ങും എന്നാണ് പറയുന്നത് , എന്നാൽ ആരാധകരുടെയും സിനിമ പ്രേമികളുടെയും വലിയ ആവേശം തന്നെ ആണ് ഈ സിനിമ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.