റോബിനാണ് ഹീറോ,ധന്യയുടെ പ്രതികരണം

ബിഗ് ബോസ് മലയാളം സീസൺ നാലിന്റെ ഗ്രാൻഡ് ഫിനാലെയിൽ ആറ് പേരായിരുന്നു ഇടംപിടിച്ചത്. ഇവരിൽ നിന്ന് ഇന്ന് ആദ്യം പുറത്തായത് സുരജ് തേലക്കാടായിരുന്നു. തൊട്ടുപിന്നാലെ ധന്യയും പുറത്തായിരിക്കുകയാണ്. 100 ദിവസം തന്നെ ബിഗ് ബോസ് വീട്ടിൽ നിലനിർത്തിയ പ്രേക്ഷകർക്ക് നന്ദി പറയുകയാണ് ധന്യ ,ഇത്രയും സ്‍നേഹിച്ച പ്രേക്ഷകർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. തെറ്റുകുറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് ധന്യ പറഞ്ഞു. 100 ദിവസം നിൽക്കാനായത് എന്തുകൊണ്ടാണെന്ന് മോഹൻലാൽ ചോദിച്ചപ്പോഴും ധന്യക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നു. ഞാൻ എന്നെത്തനെ വിശ്വസിച്ചു. ഇവിടെ ചെയ്‍ത കാര്യങ്ങൾക്ക് സത്യം ഉണ്ടെന്ന് വിശ്വസിക്കുന്നു. വെറുതെ ഒരു കണ്ടന്റിന് വേണ്ടി ഒന്നും ചെയ്‍തിട്ടില്ല. വേണ്ട കാര്യങ്ങളേ ചെയ്‍തിട്ടുള്ളൂവെന്ന് ഇപ്പോഴും വിശ്വസിക്കുന്നുവെന്നായിരുന്നു ധന്യ പറഞ്ഞത്.

പ്രത്യേക രീതിയിൽ നടത്തിയ ഒരു നടപടി ക്രമത്തോടെയായിരുന്നു രണ്ടാമത്തെ പുറത്താകലും പ്രഖ്യാപിച്ചത്. ലക്ഷ്‍മി പ്രിയ, റിയാസ്, ദിൽഷ, ധന്യ, ബ്ലസ്‍ലി എന്നിവരുടെ ഓരോ പ്രതിമകൾ ആക്റ്റിവിറ്റി ഏരിയയിൽ വെച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ധന്യ പുറത്തു ഇറങ്ങിയപ്പോൾ ജനങളുടെ മനസിൽ റോബിൻ തന്നെ ആണ് വിന്നർ എന്നാണ് മനസിലാക്കിയിരിക്കുന്നത് , ജനങ്ങൾ; നേരത്തെ റോബിൻ ബിഗ് ബോസ് വിന്നർ ആയി അംഗീകരിച്ചു എന്നതും , അത്ഭുതത്തോടെ ആണ് റോബിൻ ധന്യ നോക്കിയത് , കേരളം മുഴുവൻ ആരാധകരെ ഉണ്ടാക്കി എടുത്ത ഒരാൾ ആണ് റോബിൻ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,