Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ബ്ലെസ്സ്ലീ നീ ഇതുകൂടി കണ്ടിട്ട് പോയാൽ മതി വലിയ സ്വീകരണം ഒരുക്കി ആരാധകർ ,

ബിഗ് ബോസ് മലയാളം സീസൺ 4 കടന്ന് പോയികൊണ്ടിരിക്കുന്നത്.100 ദിനം പൂർത്തിയാക്കിയ ഷോഷിയിലെ വിജയി ആരെന്ന് അറിയുകയും ചെയ്തു , ദില്ഷാ ആണ് ആദ്യ വിജയി , രണ്ടാം സ്ഥാനം ബ്ലെസ്സ്ലീ ആണ് നേടിയത് , വലിയ ഒരു ആരാധക ശൃംഖല തന്നെ ബ്ലെസ്സ്ലീക്ക് ഉണ്ടായിരുന്നു , കഴിഞ്ഞ ദിവസം ബ്ലെസ്സ്ലീ വന്നു ഇറങ്ങിയപ്പോൾ റോബിന് നൽകിയ സ്വീകരണം തന്നെ ആണ് ബ്ലെസ്സ്ലീകും ആരാധകർ ഒരുക്കിയത് ,

വലിയ ഒരു സ്വീകരണം തന്നെ ആയിരുന്നു ആരാധകർ ഒരുക്കിയത് , റോബിന് ലഭിച്ച സ്വീകരണത്തിന്റെ വലിപ്പം ബ്ലെസ്സ്ലീക്ക് ഉണ്ടായിരുന്നില്ല നിരവധി ആളുകൾ ബ്ലെസ്സ്ലീയെ ഇഷ്ടം ഇല്ലാത്തവരും ഉണ്ട് , സോഷ്യൽ മീഡിയയിൽ വലിയ ഒരു ചർച്ചയും നടന്നിരുന്നു , ബിഗ് ബോസ് ഗ്രൂപുകളിൽ ബ്ലെസ്സ്ലീയുടെ ഈ വിജയം ആഘോഷം തന്നെ ആയിരുന്നു , സോഷ്യൽ മീഡിയയിലൂടെ ബ്ലെസ്സ്ലീ തന്റെ ആരാധകർക്ക് നന്ദി അറിയിക്കുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.