ബിഗ്ഗ്‌ബോസിലെ രംഗം ബ്ലെസ്ലീ എയർപ്പോർട്ടിൽ കാണിച്ചപ്പോൾ

ബിഗ് ബോസ്സിലെ രണ്ടാം സ്ഥാനത്തു എത്തിയ ഒരു മത്സരത്തി ആയിരുന്നു ബ്ലെസ്സ്ലീ , കഴിഞ്ഞ ദിവസം ആണ് ബിഗ് ബോസ് അവസാന ഗ്രാൻഡ് ഫിനാലെ ഉണ്ടായതു , അതിൽ ദില്ഷാ ആയിരുന്നു വിന്നർ ആയി മാറിയത് , രണ്ടാം സ്ഥാനം ആണ് ബ്ലെസ്സ്ലീക്ക് ലഭിച്ചത് , വലിയ ഒരു ആരാധക ശൃംഖല തന്നെ ബ്ലെസ്സ്ലീക്ക് നിലവിൽ ഉണ്ട് , കഴിഞ്ഞ ദിവസം ബ്ലെസ്സ്ലീ എയർപോർട്ടിൽ എത്തിയപ്പോൾ കണ്ടതും ആണ് ,ബ്ലെസ്സ്ലീയെ സ്വീകരിക്കാൻ ആരാധകർ എത്തിയത്,

വലിയ ഒരു തിരക്ക് തന്നെ ആയിരുന്നു അവിടെ ഉണ്ടായിരുന്നത് , റോബിൻ പുറത്തായപ്പോൾ ഉണ്ടായത അതെപോലെ ഉള്ള ഒരു ജനസാഗരം തന്നെ ആയിരിന്നു ഇപ്പോളും ഉണ്ടായതു , അതുപോലെ തന്നെ ബിഗ് ബോസ് വേദിയിൽ കാണിച്ച രംഗങ്ങൾ എല്ലാം എയർ പോർട്ടിലും കാണിച്ചു ഇത് വലിയ ആവേശം തന്നെ ആയിരുന്നു ആരാധകർക്ക്, കൂടുതൽ അറിയാൻ വീഡിയോ കാണുക ,