കൈകാര്യം ചെയ്യുന്നവരെ വിളിച്ചുവരുത്തി മോഹൻലാൽ ശകാരിച്ചു കാര്യം ഇങ്ങനെ

വിവാദമായ അമ്മയുടെ അവസാന യോഗത്തിലെ കാര്യങ്ങൾ ചർച്ച ചെയ്ത് താരസംഘടന. മോഹൻലാൽ അടക്കമുള്ളവരാണ് വിവാദ വിഷയങ്ങൾ ചർച്ച ചെയ്തത്. ഷമ്മി തിലകനെതിരായ നടപടി അടക്കം ഇതിന്റെ ഭാഗമായി. അതേസമയം വിജയ് ബാബുവിന്റെ വിഷയത്തിൽ മോഹൻലാൽ അതൃപ്തി അറിയിച്ചിരിക്കുകയാണ്. ചില നാടകീയമായ സംഭവങ്ങളും ഇതിനിടെ ഉണ്ടായി. ഷമ്മി തിലകൻ സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയെന്ന അമ്മ ജനറൽ ബോഡി യോഗത്തിന്റെ കണ്ടെത്തൽ താരസംഘടന വീണ്ടും ചർച്ച ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഗണേഷ് കുമാർ അടക്കമുള്ളവർ വിഷയത്തിൽ ഇടപെട്ടതോടെ അമ്മയുടെ സംഘടനാ തലപ്പത്തുള്ളവർ വിവാദത്തിലായിരുന്നു.

ഇതിനെ തുടർന്നാണ് ഈ വിഷയങ്ങളെല്ലാം ചർച്ച ചെയ്തത്. വിജയ് ബാബുവിൻഡ് ഒരു മാസ്സ് എൻട്രി വീഡിയോ ‘അമ്മ സങ്കടനയുടെ യൂട്യൂബ് ചാനലിൽ ഇട്ടതിനെ തുടർന്നാണ് പിന്നീട് ആണ് ഈ വിഷയത്തിൽ അതൃപ്‌തി അറിയിച്ചു കൊണ്ട് മോഹൻലാൽ രംഗത്ത് വന്നത് , എന്നാൽ ഈ വാർത്തകൾ ആണ് വലിയ വാർത്താമാധ്യമങ്ങൾ ചർച്ച ആക്കി എടുത്തതും , എന്നാൽ അത്തരത്തിൽ ഒരു വീഡിയോ പ്രചരിക്കാൻ കാരണം എന്താണ് എന്നാണ് ചോദിക്കുന്നത് , എന്നാൽ ഇപ്പോൾ വലിയ ഒരു വിവാദം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തകൾ ,