Latest news and updates

ഇനി കടുവയുടെ രണ്ടാംഭാഗം വരും ! അതിൽ മോഹൻലാൽ തന്നെ വരണം കാരണം ഇതാണ് ! – Kaduva Movie Review

Kaduva Movie Review:- പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സംവിധായകൻ ഷാജി കൈലാസ് ഒരുക്കിയ ചിത്രമാണ് കടുവ. ഒരു വലിയ ഇടവേളക്ക് ശേഷമാണ് ഷാജി കൈലാസ് മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ സിനിമ എന്ന ഒരു വലിയ പ്രത്യേകത തന്നെ ഇതിന് ഉണ്ട്. സിനിമ പ്രേമികളുടെ പ്രധാന ആക്ഷണങ്ങളിൽ ഒന്നും അത് തന്നെയാണ്. വ്യത്യസ്ത സ്വാഭാവമുള്ള നിരവധി സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട് എങ്കിലും ഒരു ആക്ഷൻ മാസ്സ് സിനിമ എന്നത് മലയാള സിനിമയിൽ അപൂർവം ചിലത് മാത്രമേ ഉണ്ടായിരുന്നുള്ളു.

എന്നാൽ ഇനി ആ ഒരു കുറവ് നികത്തികൊണ്ടാണ് മാസ്സും ക്ലാസ്സുമായി പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിൽ എത്തിയ കടുവ ഇറങ്ങിരിക്കുന്നത്. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇത്തരം ഒരു സിനിമ മലയാളത്തിൽ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മുൻ കാലങ്ങളിൽ ഷാജി കൈലാസ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ മാസ്സ് മസാല ചിത്രങ്ങളുമായി ചെറിയ സാമ്യതകൾ ഉണ്ട് എങ്കിലും, തുടക്കം മുതൽ ഒടുക്കം വരെ നിരവധി ആക്ഷൻ സീനുകൾ ഉണ്ട്. എഡിറ്റിംഗ്, ക്യാമറ, തുടങ്ങി നിർമാണ രീതി വളരെ മികച്ച് തന്നെ നിൽക്കുന്നു. അതെ സമയം ചില പ്രേക്ഷർ അഭിപ്രായപ്പെടുന്നത് പൃഥ്വിരാജ് ചെയ്താ കഥാപാത്രം മോഹൻലാൽ ചെയ്യണമായിരുന്നു എന്നാണ്. എന്ത് തന്നെ ആയാലും ഒരു ഫാമിലി എന്റെർറ്റൈനെർ തന്നെയാണ് കടുവ.


#Kaduva Movie Review

Comments are closed.