Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

മോശം കമന്റ് ഇട്ടവർക്കുള്ള മറുപടിയുമായി ഒമർ ലുലു.. ഇതല്ല യഥാർത്ഥ ട്രെയ്ലർ.. | Power Star Trailer

Power Star Trailer:-  നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഒമർ ലുലു ഒരുക്കുന്ന ആക്ഷൻ ചിത്രമാണ് പവർ സ്റ്റാർ. ബാബു ആന്റണി, റിയാസ് ഖാൻ, അബു സലിം എന്നിങ്ങനെ നിരവധി പേര് ഒരുമിച്ചെത്തുന്ന ഒരു മാസ്സ് ചിത്രത്തിന്റെ ട്രെയ്ലർ യൂട്യൂബിലൂടെ റിലീസ് ചെയ്തു. എന്നാൽ ട്രെയ്ലർ കണ്ടെത്തിയ ആരാധകർ മോശം അഭിപ്രായങ്ങളുടെ എത്തി. ക്വാളിറ്റി ഇല്ല, ഇതെന്താ ഷോട്ട് ഫിലിം ആണോ എന്നിങ്ങനെ നിരവധി കമെന്റുകൾ. എന്നാൽ അതെ സമയം ഒരുപാട് മികച്ച പ്രതികരണങ്ങളും ഉണ്ടായിരുന്നു.

നെഗറ്റീവ് കമ്മന്റുകൾക്കുള്ള മറുപടിയുമായിട്ടാണ് ഒമർ ലുലു ഇപ്പോൾ എത്തിയിരിക്കുന്നത്. ഇത് അല്ല യദാർത്ഥ ട്രെയ്ലർ അന്നും. ഒറിഗണിൽ ട്രെയ്ലർ ഉടൻ എത്തുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

മ്യൂസിക്, എഡിറ്റിംഗ് എന്നിവയൊന്നും കൊള്ളില്ല എന്നെല്ലാം പറഞ്ഞ പ്രേക്ഷകർക്ക് ഇനി യദാർത്ഥ ട്രെയ്ലറിനുവേണ്ടി കാത്തിരിക്കാം. വരും ദിവസങ്ങളിൽ തന്നെ മികച്ച ഒരു ട്രെയ്ലർ തന്നെ ഉണ്ടാകും എന്ന് പ്രദീക്ഷികാം. നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമിച്ച ഒമർ ലുലുവിന്റെ മറ്റൊരു ആക്ഷൻ ഹിറ്റ് തന്നെ ആകട്ടെ പവർ സ്റ്റാർ. വളരെ ചെറിയ ബഡ്ജറ്റിൽ നിർമിച്ച ഹാപ്പി വെഡിങ് 100 ദിവസം തിയേറ്ററിൽ പ്രദർശിപ്പിച്ചിരുന്നു.

#Power Star Trailer 

Comments are closed.