വിദ്യാർഥിനികൾക്ക് നേരെ അതിക്രമം, ഇവനെ ഒക്കെ എന്താ ചെയ്യേണ്ടത് ? (വീഡിയോ)

നമ്മൾ സാധാരണകാരിൽ കൂടുതൽ പേരും ബസിയിൽ ആണ് യാത്ര ചെയ്യുന്നത്. സ്കൂളി പോകുന്ന കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരേ പോലെ ഇത്തരം വാഹനങ്ങളെ ആശ്രയിക്കുമ്പോൾ, അതിനിടയിൽ സ്ത്രീകൾക് നേരെ അതിക്രമവുമായി ചില ഞരമ്പ് രോഗികൾ വന്നാൽ എന്താ ചെയ്യേണ്ടത്.

ഇവിടെ ഉണ്ടായത് കണ്ടോ.. വിദ്യാർത്ഥികളുടെ കൈയ്യിൽ കയറി പിടിച്ച് ഒരു യാത്രികൻ. ഇതുപോലെ ചെറ്റത്തരം കാണിക്കുന്ന നിരവധിപേർ നമ്മുടെ നാട്ടിലെ ബസ്സുകളിലും ഉണ്ട്. എന്നാൽ പലപ്പോഴും പേടികൊണ്ട് നമ്മുടെ സഹോദരിമാർ പ്രതികരിക്കാൻ തയ്യാറാകുന്നില്ല. എന്നാൽ ഇവിടെ ഈ കുട്ടികൾ ചെയ്തത് കണ്ടോ.. ഞരമ്പ് രോഗിക്ക് മുട്ടൻ പണി കൊടുത്തു.. വീഡിയോ കണ്ടുനോക്കു..

English Summary:- Most of us ordinary people travel by bus. When school-going children to adults alike depend on such vehicles, what to do if some nervous patients come up with violence against women in the meantime?

You see what’s going on here. A passenger holding the hands of the students. There are many people in the buses of our country who are doing the same. But often out of fear our sisters are not ready to respond. But here you see what these kids did.