Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ഇത്രയും നന്നായി അഭിനയിക്കുന്ന മൃഗം വേറെ ഉണ്ടാവില്ല.. (വീഡിയോ)

വ്യത്യസ്‌തകൾ ഒരുപാട് ഉള്ള നിരവധി മൃഗങ്ങൾ നമ്മുടെ നാട്ടിലും കാട്ടിലുമായി ഒരുപാട് ഉണ്ട്. സിനിമയിൽ പ്രമുഖ നടന്മാർ അഭിനയിക്കുന്നതിനേക്കാൾ മികച്ച രീതിയിൽ അഭിനയിക്കുന്ന ചില മൃഗങ്ങൾ ഉണ്ട്. അത്തരത്തിൽ ചില മൃഗങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറികൊന്നിട്ടിരിക്കുന്നത്.

ഇതിലും നന്നായി അഭിനയിക്കുന്ന ജീവികൾ വേറെ ഉണ്ടാവില്ല എന്ന് തന്നെ പറയാം. മറ്റു ജീവികളെ കബിളിപ്പിക്കാനായി ചെയ്യന്നതാണ് എങ്കിലും സംഭവം ഒരു ഓസ്കാറിനുള്ളത് ഉണ്ട്. ഇതിലും നന്നായി അഭിനയിക്കാൻ സാധിക്കുന്ന നടൻ മാർ ലോക സിനിമയിൽ ഉണ്ടാവില്ല എന്ന് വേണെമെകിൽ പറയാം. വീഡിയോ കണ്ടുനോക്കു..

നമ്മൾ മനുഷ്യരെ പോലെ തന്നെ ചില വിചിത്ര കഴിവുകൾ മൃഗങ്ങൾക്കും ഉണ്ട് എന്ന കാര്യം എല്ലാവര്ക്കും മനസിലാക്കികൊടുക്കുന്ന ഒരു വീഡിയോ ആണിത്. പൂച്ച, കുരങ്ങൻ തുടങ്ങി നിരവധി ജീവികൾ ഇത്തരത്തിൽ വിവേകത്തോടെ പ്രവർത്തിക്കുന്നുണ്ട്. അത്തരം ജീവികളെ ഇനി സോഷ്യൽ മീഡിയയും പ്രോത്സാഹിപ്പിക്കട്ടെ..

English Summary:- There are a lot of animals in our country and in the forest that have a lot of variations. There are some animals that act better than the leading actors in the film. The visuals of some such animals have now gone viral on social media.

There can be no other creatures that act better than this. Although it is done to fool other creatures, the incident is for an Oscar. If you want to say that there are no actors in world cinema who can act better than this.

Comments are closed.