Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

62 കാരൻ തന്റെ പ്രായം പോലും മറന്ന് ചെയ്യുന്നത് കണ്ടോ !

നെറ്ഫ്ലിസ് നു വേണ്ടി മോഹൻലാലിനെ നായകനാക്കി പ്രിയദർശന്റെ സംവിധാനത്തിൽ MT യുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് ഓളവും തീരവും. ചിത്രത്തിന്റെ നിർമാണം ആരംഭിച്ചിരിക്കുകയാണ്. MT വാസുദേവൻ നായരും പ്രിയദർശനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഉള്ള ഒരു ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സന്തോഷ് ശിവനാണ്. ബാബുബലി, RRR എന്നീ ഹിറ്റ് ചിത്രങ്ങളുടെ പ്രോക്ഷൻ ഡിസൈൻ ചെയ്താ സാബു സിറിൽ ആണ് മോഹൻലാലിന്റെ ഈ ചിത്രത്തിലെ പ്രൊഡക്ഷൻ ഡിസൈൻ നിർവഹിച്ചിരിക്കുന്നത്. ആന്തോളജി വിഭാഗത്തിൽ ഇറങ്ങുന്ന ചിത്രം ആയതുകൊണ്ട് തന്നെ മികച്ച ഒരു സിനിമ തന്നെ ഈ ടീമിൽ നിന്നും പ്രധീക്ഷികാം.

ഇപ്പോളിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഇത് കണ്ട് ഞെട്ടിയിരിക്കുകയാണ് മോഹൻലാലിൻറെ ആരാധകർ. ഒരു ഡ്യൂപ്പ് പോലും ഇല്ലാതെ കുത്തി ഒഴുകുന്ന നദിയിൽ മോഹൻലാൽ ചെയ്യുന്ന കാര്യങ്ങളാണ് ആരാധകരെ ഞെട്ടിച്ചത്. മറ്റ് സിനിമ ഇൻഡസ്ട്രിയിൽ ആയിരുന്നെകിൽ ഡ്യൂപ്പിനെ വച്ച് ചെയ്യുമായിരുന്നു രംഗങ്ങളാണ് ലാലേട്ടൻ യാതൊരു ഭയവും ഇല്ലാതെ ഇവിടെ ചെയ്യുന്നത്. മോഹൻലാലിൻറെ മറ്റൊരു വിസമയം ആയിരിക്കും ഇത്.

Comments are closed.