Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ലക്ഷങ്ങളുടെ പ്രാർത്ഥനയാണ് റോബിൻ മച്ചാനെ രക്ഷപ്പെടുത്തിയത് – Dr. Robin BiggBoss Season 4

Dr. Robin BiggBoss Season 4:- ബിഗ്ഗ്‌ബോസ് സീസൺ 4 ൽ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട ആളായി മാറിയ DR റോബിൻ തിരക്കിട്ട പരുപാടികളിലൂടെയാണ് ദിവസവും കടന്ന് പോകുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം റോബിൻ ആരാദർ ഞെട്ടലോടെയാണ് കേട്ടത്. തൊടുപുഴയിൽ ഒരു ഉൽഘടനത്തിന് പോകുന്നതിനിടയിൽ അദ്ദേഹത്തിന്റെ കാർ അപകടത്തിൽ പെട്ടു. എന്നാൽ തലനാരിഴക്ക് താരം രക്ഷപെടുകയായിരുന്നു. കല്ലിൽ തട്ടി കാർ നിന്നിലായിരുന്നെങ്കിൽ കാർ കൊക്കയിൽ വീഴുമായിരുന്നു. ലക്ഷകണക്കിന് ആരാധകരുടെ പ്രാർത്ഥന ഉള്ളതുകൊണ്ട് മാത്രമാണ് റോബിൻ രക്ഷപെട്ടത്.

കൃത്യ സമയത്ത് ഉൽഗാടനത്തിന് എത്താനായി വേഗത്തിൽ കാർ ഓടിക്കുകയായിരുന്നു. എന്നാൽ മഴ പെയ്ത് കിടന്നിരുന്ന റോഡിൽ സ്കിപ് ആയി വാഹനം കൊക്കയിലേക്ക് തിന്നുകയായിരുന്നു. അപകടത്തിന് ശേഷം അദ്ദേഹം ഉൽഘടനത്തിന് കൃത്യ സമയത്ത് തന്നെ എത്തിച്ചേർന്നിട്ടുണ്ട്. ഉൽഘടന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ആരാധനയോടെ കാണുന്ന ഒരു ബിഗ്ഗ്‌ബോസ് താരമാണ് റോബിൻ. റോബിൻ ആരാധകർക്കായി അദ്ദേഹത്തിന്റെ നായകനാക്കി ഒരു ചിത്രം ഒരുങ്ങാൻ പോവുകയാണ്. സന്തോഷ് കുരുവിള നിർമിക്കുന്ന ചിത്രത്തിൽ റോബിൻ നായകനായി എത്തും..

Comments are closed.