റോബിനെ അടുത്ത സിനിമയിലേക്ക് എടുത്തു? നായകൻ ഉണ്ണിമുകുന്ദൻ കൈയടിച്ച് ആരാധകർ

ബിഗ്ഗ്‌ബോസ് സീസൺ 4 ൽ ഏറ്റവും കൂടുതൽ പ്രേക്ഷക പ്രീതി നേടിയ ഒരാൾ ആയിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചതുകൊണ്ടുതന്നെ അദ്ദേഹം ചെല്ലുന്ന സ്ഥലങ്ങളിൽ എല്ലാം നിരവധിപേരാണ് കാണാനായി എത്തുന്നത്. ഇപ്പോൾ ഇതാ അദ്ദേഹത്തെ സിനിമയിൽ എടുത്തു എന്ന വാർത്തയും പുറത്തുവന്നു.

സന്തോഷ് കുരുവിള നിർമിക്കുന്ന ചിത്രത്തിൽ നായകനായി എത്തും എന്നാണ് ഏറ്റവും പുതിയ വാർത്ത. മോഹൻലാലിൻറെ ഫേസ്ബുക് പേജിലൂടെയാണ് ചിത്രം അന്നൗൻസ് ചെയ്തത്. എന്നാൽ ഇപ്പോൾ ഇതാ ഉണ്ണിമുകുന്ദനോടൊപ്പം റോബിൻ കണ്ട ആരാധകർക്ക് ഒരു സംശയം. ഉണ്ണിമുകുന്ദന്റെ അടുത്ത ചിത്രത്തിൽ റോബിൻ ഉണ്ടോ എന്നത്. ബിഗ്‌ബോസിൽ നിന്നും ഇറങ്ങിയ റോബിൻ നിരവധി താരങ്ങളെ കണ്ടിരുന്നു. അതുകൊണ്ട് തന്നെ റോബിൻ ആരാധകർ ആകാംക്ഷയോടെയാണ് പുതിയ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ ചിത്രത്തിന്റെ നിർമാണം ആരംഭിക്കും എന്ന് പ്രധീക്ഷികാം..

English Summary- Dr. Robin Radhakrishnan was one of the most loved celebrities in Bigg Boss Season 4. Due to the good audience support, many people come to see him in all the places he goes to. Now here’s the news that he has been cast in the film.

The latest news is that he will be playing the lead role in the film produced by Santhosh Kuruvilla. The film was announced through Mohanlal’s Facebook page. But now here’s a doubt for the fans who saw Robin with Unni Mukundan. Whether There is Robin in Unni Mukundan’s next film. Robin, who came out of Bigg Boss, had seen many celebrities. Therefore, Robin’s fans are eagerly waiting for the new film.