മോഹൻലാലിനെവെച്ച് ഒരു ഹിറ്റ് സിനിമ ചെയ്യാൻ ഒരുങ്ങുന്നു ഷാജി കൈലാസ്

മലയാള സിനിമയിലെ ഇതിഹാസ സംവിധായകൻ ഇപ്പോൾ തിരിച്ചു വന്നിരിക്കുകയാണ് , ഏറെ വർഷത്തിന് ശേഷം ആണ് ഷാജി കൈലാസ മലയാളത്തിലേക്ക് തിരിച്ചു വന്നത്, അദ്ദേഹത്തിന്റെ തിരിച്ചു വരവിനെ കുറിച്ച് തന്നെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിരിക്കുന്നത് , അദ്ദേഹത്തിന്റെ ഇനി വരുവാൻ ഇരിക്കുന്ന സിനിമകളെയും ഏറെ പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത് , സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയ ന്യൂസ് എന്ന ചിത്രം ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം , ചിത്രത്തിന് വാൻ സ്വീകാര്യത ആയിരുന്നു ഉണ്ടായിരുന്നത് , അത് പോലെ തന്നെ ഷാജി കൈലാസ് മോഹൻലാൽ കൂട്ടുകെട്ടിൽ ആയിരുന്നു നിരവധി സിനിമകൾ ഒരുങ്ങിയത് , ആറാം തമ്പുരാൻ , നരസിംഹം , താണ്ഡവം , നാട്ടുരാജാവ്, അലിഭായ് , എന്നി ചിത്രങ്ങൾ ആണ് ഈ കോംബോ യിൽ ഒരുങ്ങിയ ചിത്രങ്ങൾ ,

ഷാജി കൈലാസ ഒരുക്കിയ ഈ മോഹൻലാൽ സിനിമകൾ തന്നെ ആയിരന്നു അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വമ്പൻ സിനിമകൾ , എന്നാൽ ഇപ്പോൾ ഇതാ മോഹൻലാലിനെ നായകനാക്കി ഒരു മാസ്സ് ചിത്രം ഒരുക്കണം എന്ന ആഗ്രഹം ആണ് ഇപ്പോൾ ഷാജി കൈലാസ് ഒരു അഭിമുഖത്തിൽ പറഞ്ഞത് , എന്നാൽ മോഹൻലാലിനെ വെച്ച് ഒരു സിനിമ ചെയ്തു കഴിഞ്ഞു , അത് ഒരു പരീക്ഷണ ചിത്രം ആണ് , എലോൺ എന്ന ചിത്രം ആണ് അത് .എന്നാൽ ഒരു വമ്പൻ ചിത്രം ഒരുക്കാൻ ഇരിക്കുന്നു എന്നാണ് ഷാജി കൈലാസ് പറയുന്നത് , എന്നാൽ ഇപ്പോൾ പൃഥ്വിരാജ് സുകുമാരനെ വെച്ച് ഒരുക്കിയ ചിത്ര കടുവ വലിയ ഒരു വിജയ ചിത്രം ആയി ഒരുങ്ങിയിരിക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,