ഡോക്ടർ റോബിന് ലാലേട്ടനെ കണ്ടേ തീരു കാരണം ഇതാണ്

പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 4-ന്റെ വേദിയില്‍ നിന്ന് ഡോ. റോബിന്‍ രാധാകൃഷ്ണന്റെ എവിക്ഷനും. ഫൈനല്‍ ഫൈവിലെത്തുമെന്ന് ഉറപ്പായും വിചാരിച്ചിരുന്ന മത്സരാര്‍ത്ഥികള്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഷോ വിട്ടത് പ്രേക്ഷകരെ ഏറെ നിരാശരാക്കിയിരിക്കുകയാണ്. എങ്കിലും ഗെയിം സ്പിരിറ്റോടെ ഷോ 100 ദിവസങ്ങള്‍ പിന്നിടുന്നത് കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ബിഗ് ബോസ് ആരാധകര്‍. എന്നാൽ റോബിന്റെ പുറത്താകൽ റിയാസിനെ ശാരീരികം, ആയി ഉപദ്രവിച്ചതിന്റെ പേരിൽ ആണ് , എന്നാൽ റോബിൻ പുറത്തായപ്പോൾ അദ്ദേഹത്തിന്റെ ആരാധകർ തെറിവിളിച്ചതു മോഹൻലാലിനെ ആണ് , സോഷ്യൽ മീഡിയയിൽ സൈബർ അറ്റാക്ക നടത്തിയത് മോഹൻലാലിനെ ആണ് ,

ആ പരിപാടിയുടെ അവതാരകൻ എന്ന നിലയിൽ , ആണ് അദ്ദേഹത്തെ മോശം ആയി ചിത്രീകരിച്ചത് ,എന്നാൽ ബിഗ് ബോസ്സിൽ നിന്നും ആരെ പുറത്താക്കണം എന്നത് അവതാരകൻ അല്ല എന്നും പറഞ്ഞതും ആണ് മോഹൻലാൽ , ഈ കാര്യത്തിൽ മോഹൻലാലിന് ഒരു ഉത്തരവാദിത്യവും ഇല്ല എന്നു മുൻപ്പ് പറഞ്ഞതും ആണ് , എന്നാൽ റോബിൻ പുറത്താക്കിയതിൽ മോഹൻലാലിന് യാധൊരു വിധ പങ്കും ഇല്ല എന്നാണ് പറയുന്നതു മോഹൻലാലിനോട് അന്നും ഇന്നും ആരാധന മാത്രം ആണ് റോബിന് ഉള്ളത് ,