എല്ലാം മാറ്റിവച്ച് ഷാരൂഖാൻ നയൻതാരയ്ക്ക് വേണ്ടി വന്നതിന് പിന്നിൽ ഇതാണ് കാരണം

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് തമിഴ് സംവിധായകൻ വിഘ്നേഷ് ശിവനും നടി നയൻതാരയും വിവാഹിതരാവുകയാണ്. ഇപ്പോൾ എല്ലാവരും കത്ത് നിൽക്കുന്നത് കല്യാണത്തിന്റെ വീഡിയോ കാണാൻ ആണ് , എന്നാൽ ഇപ്പോൾ പുറത്തു വരുന്നത് ഷാരൂഖാൻ രജനികാന്ത് എന്നിർ കല്യാണത്തിന് വന്ന ചിത്രങ്ങൾ ആണ് ,മഹാബലിപുരത്തെ ഷെറാട്ടൺ പാർക്കിൽ വച്ചാണ് വിവാഹം. തെന്നിന്ത്യയിലെയും ബോളിവുഡിലെയും വൻതാരനിര തന്നെ വിവാഹത്തിൽ പങ്കെടുക്കാൻ ചെന്നൈയിലെത്തിയിട്ടുണ്ട്. രജനീകാന്ത് ഉൾപ്പെടെയുള്ള താരങ്ങൾ വിവാഹവേദിയിലേക്ക് എത്തുന്നതിൻറെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വിവാഹത്തിനെത്തിയ ഷാരൂഖ് ഖാനൊപ്പമുള്ള ചിത്രം സംവിധായകൻ ആറ്റ്‍ലീ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

ആറ്റ്‍ലിയുടെ പുതിയ ചിത്രമായ ജവാനിൽ ഷാരൂഖും നയൻസുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നയൻസിൻറെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാൻ , എന്നാൽ ഷാരൂഖാൻ വന്ന ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടുതൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , എന്നാൽ മറ്റു സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾക്ക് ഷാരൂഖാൻ അങ്ങിനെ പോവാറില്ല എന്നും എന്നാൽ നയൻതാരയുടെ കല്യാണത്തിന് വന്നത് ശ്രെദ്ധ നേടിയിരുന്നു , അദ്ദേഹത്തിന്റെ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് ഷാരൂഖാൻ , എന്നാൽ ഇപ്പോൾ ഷാരൂഖാൻ നയൻതാരയുടെ കല്യാണത്തിന് വന്നതിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയുന്നത് ,