ഇവരുടെ ഒക്കെ ഒരു ഭാഗ്യമേ മോഹൻലാലിനൊപ്പം സിനിമയിലും മലയാളപ്രേക്ഷകരെ അത്ഭുതപെടുത്തിയ രംഗങ്ങൾ ,

എം.​ടി​യു​ടെ​ ​തി​ര​ക്ക​ഥ​യി​ൽ​ ​മോ​ഹ​ൻ​ലാ​ലി​നെ​ ​നാ​യ​ക​നാ​ക്കി​ ​പ്രി​യ​ദ​ർ​ശ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഒാ​ള​വും​ ​തീ​ര​വും​ ​തൊ​ടു​പു​ഴ​യി​ൽ​ ​പു​രോ​ഗ​മി​ക്കു​ന്നു.​ ​ചി​ത്ര​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​ശ​നി​യാ​ഴ്ച​ ​ജോ​യി​ൻ​ ​ചെ​യ്തു.​ ​ദു​ർ​ഗ​ ​കൃ​ഷ്ണ​യാ​ണ് ​ചി​ത്ര​ത്തി​ൽ​ ​നാ​യി​ക. എം.​ടി​യു​ടെ​ ​തി​ര​ക്ക​ഥ​യി​ൽ​ ​പി.​എ​ൻ.​ ​മേ​നോ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഒാ​ള​വും​ ​തീ​ര​വും​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​പു​ന​രാ​വി​ഷ്കാ​ര​മാ​ണി​ത്.​ ​ബാ​പ്പൂ​ട്ടി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​മോ​ഹ​ൻ​ലാ​ൽ​ ​പു​ന​ര​വ​ത​രി​പ്പി​ക്കു​മ്പോ​ൾ​ ​ഉ​ഷ​ന​ന്ദി​നി​ ​അ​വ​ത​രി​പ്പി​ച്ച​ ​ന​ബീ​സ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​ദു​ർ​ഗ​ കൃ​ഷ്ണ​ ​പു​ന​ര​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​നാ​യി​ക​യാ​യി​ ​ദു​ർ​ഗ​കൃ​ഷ്ണ​ ​എ​ത്തു​ന്ന​ത് ​ആ​ദ്യം​ ​ആ​ണ്.​ ​പ്രി​യ​ദ​ർ​ശ​ൻ​ ​ചി​ത്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​കു​ന്ന​തും​ ​ആ​ദ്യം.​ ​മ​ല​യാ​ള​ത്തി​ലെ​ ​ആ​ദ്യ​ ​റി​യ​ലി​സ്റ്റി​ക് ​അ​വ​ത​ര​ണ​ ​സ്വ​ഭാ​വ​മു​ള്ള​ ​ചി​ത്രം​ ​എ​ന്ന​ ​ഖ്യാ​തി​ ​നേ​ടി​യ​ ​സി​നി​മ​ ​കൂ​ടി​യാ​ണ് ​ഒാ​ള​വും​ ​തീ​ര​വും.​ ​ജോ​സ് ​പ്ര​കാ​ശ് ​അ​വ​ത​രി​പ്പി​ച്ച​ ​കു​ഞ്ഞാ​ലി​ ​എ​ന്ന​ ​പ്ര​തി​നാ​യ​ക​നാ​യി​ ​ഹ​രീ​ഷ് ​പേ​ര​ടി​ ​എ​ത്തു​ന്നു.​ ​

എം.​ടി​യു​ടെ​ ​തി​ര​ക്ക​ഥ​ക​ളെ​ ​ആ​ധാ​ര​മാ​ക്കി​ ​നെ​റ്റ് ​ഫ്ളി​ക്സ് ​ആ​ന്തോ​ള​ജി​യി​ലാ​ണ് ​പ്രി​യ​ദ​ർ​ശ​ന്റെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​ഒാ​ള​വും​ ​തീ​ര​വും​ ​ഒ​രു​ങ്ങു​ന്ന​ത്.​ 52​ ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​ഒാ​ള​വും​ ​തീ​ര​വും​ ​പു​ന​ർ​ജ​നി​ക്കു​മ്പോ​ൾ​ ​സ​ന്തോ​ഷ് ​ശി​വ​നാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ എന്നാൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരുന്നപ്പോൾ അവിടെ നിന്നും വന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , അതിനു പിന്നിൽ ചില സംഭവങ്ങൾ ഉണ്ട് എന്നു പറയുകയും ചെയ്തു , അവിടെ ഉള്ള നാട്ടുകാർ തന്നെ ആണ് ഈ രംഗം ആദ്യം കണ്ടതും അത് അവർ വീഡിയോ ചിത്രീകരിക്കുകയും ചെയ്തതും , എന്നാൽ ആ നാട്ടുകാർക്ക് മോഹൻലാലിന്റെ കൂടെ അഭിനയിക്കാൻ ഉള്ള അവസരവും ലഭിച്ചു , ആ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,