മമ്മൂട്ടിയും മോഹൻലാലും ആ സത്യം തിരിച്ചറിയുന്നു! പൃഥ്വിരാജ് പറയുന്നത്

മലയാള സിനിമയിൽ ഇപ്പോൾ മമ്മൂട്ടി മോഹൻലാൽ എന്നിവരുടെ തിളക്കം മങ്ങൽ ഉണ്ടാക്കുന്നത് എന്നതിന് സൂചന നൽകി ഇപ്പോൾ യുവ താരങ്ങളുടെ കടന്നു കയറ്റം ആണ് ഇപ്പോൾ ഉള്ളത് , അതിനു ഉദ്ധാരണം ആണ് പൃഥ്വിരാജ് സിനിമകൾ , വലിയ വിജയം ആയി ആണ് ഇപ്പോൾ പൃഥ്വിരാജ് സിനിമകൾ മുന്നേറി കൊണ്ടിരിക്കുന്നത് , അതിൽ ഒന്നാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ ,പൃഥ്വിരാജ് നായകനായ കടുവ തീയേറ്ററുകളിൽ നിറഞ്ഞു നിൽക്കുകയാണ് , ഇതിന് മുൻപും തീയേറ്ററുകളിൽ ആളുകളെ കൂടിയെത്തും ഒരു പൃഥ്വിരാജ് ചിത്രം ആണ് , ജനഗാന മന , ടിജോ ജോസ് സംവിധാനം ചെയ്ത ചിത്രം വളരെ വലിയ ഒരു വിജയം താനെ ആയിരുന്നു നേടിയത് , എനാൽ ജനഗണമന 8 ദിവസം കൊണ്ട് നേടിയ 25 കോടി കളക്ഷൻ കടുവ എന്ന ചിത്രം 4 ദിവസം കൊണ്ട് നേടി എന്ന റിപോർട്ടുകൾ ആണ് വന്നത് ,

എന്നാൽ ഇപ്പോൾ പൃഥ്വിരാജ് ചിത്രങ്ങൾക്ക് തിയേറ്റർ ഉടമകൾ കത്ത് നിൽക്കുന്ന അവസ്ഥ ആണ് . പൃഥ്വിരാജ് ചിത്രങ്ങൾക്ക് വലിയ ഒരു സ്വീകാര്യതയു ഉണ്ട് എന്ന വിശ്വാസത്തിൽ ആണ് തീയേറ്റർ ഉടമകൾക്കും നിർമ്മാതാക്കൾക്കും ഉണ്ട് , നിലവിൽ മോഹൻലാൽ മമ്മൂട്ടി എന്നി നടൻമാർ കഴിഞ്ഞുള്ള ദിലീപ് ജയറാം സുരേഷ് ഗോപി എന്നിവർ ഇപ്പോൾ ഇല്ലാത്തതും പൃഥ്വിരാജിന് ഒരു വലിയ സാധ്യതയും ആണ് , എന്നാൽ വരും നാളുകളിൽ മോഹൻലാൽ മമ്മൂട്ടി പൃഥ്വിരാജ് ചിത്രങ്ങൾക്ക് ആവും കൂടുതൽ സ്വീകാര്യത എന്നാണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,