Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

കെ ജി ജോർജ് മോഹൻലാൽ സിനിമയേക്കുറിച്ചു വീണ്ടും ചില കാര്യങ്ങൾ

മോഹൻലാലിനൊപ്പം സിനിമ ചെയ്യാനാകാത്തത് നഷ്ടമാണെന്ന് സംവിധായകൻ കെ.ജി ജോർജ്. ലാൽ ഒറിജിനൽ നടനാണെന്നും അദ്ദേഹം പറഞ്ഞു.മാധ്യമം ആഴ്ചപതിപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലാലിനെ വെച്ച് സിനിമ ചെയ്യാനാകാത്തത് വലിയ നഷ്ടമായിപ്പോയി. ഒരു സിനിമ പ്ലാൻ ചെയ്തതാണ്. അത് നടന്നില്ല’, കെ.ജി ജോർജ് പറഞ്ഞു.കരിയറിന്റെ തുടക്കകാലത്ത് മമ്മൂട്ടി കെ.ജി ജോർജിന്റെ സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നാൽ 20 ഓളം സിനിമകൾ ചെയ്‌തെങ്കിലും മോഹൻലാൽ ജോർജിന്റെ സിനിമകളിൽ അഭിനയിച്ചിരുന്നില്ല.അതേസമയം മമ്മൂട്ടി ഡെഡിക്കേറ്റഡായ നടനാണെന്നും അദ്ദേഹം പറഞ്ഞു.‘മമ്മൂട്ടി ഡെഡിക്കേറ്റഡ് ആണ്. ഹാർഡ് വർക്ക് ചെയ്യും. ജീവിതം മുഴുവൻ സിനിമയാണ്. ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ആക്ടറില്ല.

ഇപ്പോൾ കാണണമെന്ന് തോന്നാറുള്ള ആളാണ്’, കെ.ജി ജോർജ് പറയുന്നു. എന്നാൽ മോഹൻലാലിനെ വെച്ച് ചെയാൻ ഇരുന്ന ഒരു സിനിമ നടന്നില്ല ഏതാനും ആ ചിത്രത്തിന്റെ തിരക്കഥ മോഷണം പോയി എന്നും ആണ് കാമമോഹിതം എന്ന നോവൽ ആസ്പദം ആക്കി ഒരു സിനിമ ചെയ്യാൻ ആയിരുന്നു , എന്നാൽ അത് പിന്നീട് നടന്നില്ല എന്നു ആണ് പറയുന്നത് , വലിയ ഒരു ക്യാൻവാസിൽ ഒരുക്കുന്ന ചിത്രം തന്നെ ആയിരുന്നു ഈ സിനിമ , എന്നാൽ പിന്നീട് ഈ സിനിമ ചെയ്യാതെ പോവുകയും ആണ് ചെയ്തത് , എന്നാൽ ആ ചിത്രം ചെയ്യാൻ നിർമാതാവിനെ കിട്ടാതിരുന്നതും, ഈ ചിത്രം പേന തുമ്പിൽ ഒതുക്കി എന്നതും പറയുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.