പണികിട്ടുമെന്ന് ഉറപ്പായിട്ടും സീമയുടെ ചോദ്യം ചങ്കുറ്റത്തോടെ നേരിട്ട് റോബിൻ മച്ചാൻ

റോബിൻ ഇപ്പോൾ മലയാള പ്രേക്ഷകരുടെ മനസിൽ നിറഞ്ഞു നിൽക്കുകയാണ് , എന്നാൽ കഴിഞ്ഞ ദിവസം ഒരു ചാനലിൽ വന്നു നടന്ന ഒരു കാര്യം ആണ് ഇപ്പോൾ റോബിൻ ആരാധകർ സോഷ്യൽ മീഡിയയിൽ ചർച്ച ചെയുന്നത് , ചാനലിൽ നടന്ന ഒരു ചർച്ചയിൽ റോബിനോട് ചോദിച്ച ചോദ്യങ്ങളും അതിനുള്ള മറുപടിയും ആണ് ശ്രെദ്ധ നേടിയായതു , അവതാരികയുടെ ചോദ്യവും മറ്റു സഹതാരങ്ങളുടെ ചോദ്യം എല്ലാം വളരെ അതികം കൗതുകം ആയത് , അവതാരികയുടെ ചോദ്യം ഇതായിരുന്നു റോബിന് ദിൽഷയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടോ എന്നായിരുന്നു അതിനു ഉണ്ട് എന്നായിരുന്നു റോബിൻന്റെ മറുപടി ,

അടുത്ത ചോദ്യം സജോൺ ആണ് ചോദിച്ചത് , ബ്ലേസ്‌ലിയെ ആണോ റിയാസിനെ ആണ് കൂടുതൽ ഇഷ്ടം എന്നായിരുന്നു , എന്നാൽ ഉത്തരം റിയാസ് എന്നായിരുന്നു മറുപടി , എന്നാൽ സീമയുടെ ചോദ്യത്തിൽ ആയിരുന്നു റോബിൻ ഒന്ന് പകച്ചു പോയത് , ബിഗ് ബോസിനെ ആണോ അതോ മോഹൻലാലിനെ ആണോ എന്ന ചോദ്യത്തിന് റോബിൻ ആലോചിച്ച ശേഷം ആണ് ഉത്തരം പറഞ്ഞത് , എന്നാൽ ആ ചോദ്യത്തിന് ബിഗ് ബോസ് എന്ന് തന്നെ ആയിരിന്നു മറുപടി , ബിഗ് ബോസ് ആണ് തനിക്ക് ഈ അവസരം ഒരുക്കിയത് എന്നും ,എന്നാൽ ലാലേട്ടനെ വലിയ ഇഷ്ടം തന്നെ ആണ് അദ്ദേഹത്തെ റെസ്‌പെക്ട് ചെയ്യും എന്നും പറയുന്നു റോബിൻ , പക്ഷെ എനിക്ക് ഈ ഒരു ജീവിതം തന്നത് ബിഗ് ബോസ് എന്ന പരുപാടി എന്നാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,