മലയാളത്തിലെ സൂപ്പർതാരങ്ങളിൽ പ്രതിഫലം കുറച്ചോ എന്നാൽ അന്യ ഭാഷയിൽ പ്രതിഫലം ഇങ്ങനെ

അന്യഭാഷ സിനിമകളിൽ താരങ്ങളിൽ പലരും കോടിക്കണക്കിന് രൂപകളാണ് പ്രതിഫലം വാങ്ങുന്നത്. ബോളിവുഡും കോളിവുഡും സാന്റൽവുഡൊന്നും ഇക്കാര്യത്തിൽ പിന്നിലല്ല. അപ്പോൾ മോളിവുഡിലോ? മലയാളത്തിലെ സൂപ്പർ താരങ്ങൾ വാങ്ങുന്ന പ്രതിഫലം എത്രയാണ്? കണക്കുകൾ പറയുന്നത് ഇക്കാര്യത്തിൽ നമ്മുടെ താരങ്ങളും ഒട്ടും പിന്നിൽ അല്ലെന്ന് തന്നെ.അങ്ങനെയെങ്കിൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ആരാണെല്ലേ? താരങ്ങൾ വാങ്ങുന്ന പ്രതിഫലം സംബന്ധിച്ച് ഐഎംഡിബി റിപ്പോർട്ടിൽ പറയുന്നത്
മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ തന്നെയാണ് മോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം. ഒരു സിനിമയ്ക്ക് അദ്ദേഹം 8 മുതൽ 11 കോടി വരെയാണത്രേ പ്രതിഫലമായി വാങ്ങുന്നത്. മറ്റ് ഭാഷാ ചിത്രങ്ങൾക്ക് മോഹൻലാൽ 8 കോടി വരെ വാങ്ങാറുള്ളതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ ഇപ്പോൾപുറത്തു വന്ന റിപോർട്ടുകൾ പുഷ്പ എന്ന സിനിമയിൽ അല്ലു അർജുൻ വാങ്ങുന്ന പ്രതിഫലം 90 കോടി രൂപ ആണ് , എന്തന്നാൽ അന്യ ഭാഷാ നായകന്മാർ വാങ്ങുന്ന പ്രതിഫലം പോലെ ഒന്നും മലയാളത്തിലെ പ്രമുഖ നായകന്മാർ ഒന്നും വാങ്ങുന്നില്ല , എന്നാൽ ഇപ്പോളും പ്രമുഖ താരങ്ങൾ എല്ലാം പ്രതിഫലം വാങ്ങുന്ന കാര്യത്തിൽ മോശം ഒന്നുമില്ല , എന്നാൽ ഇപ്പോൾ താരങ്ങളുടെ പ്രതിഫലം വാങ്ങുന്നകാര്യത്തിൽ പ്രതിഫലം കുറക്കണം എന്നാണ് ഫിലിം ചേംബർ പറയുന്നത് ,എന്നാൽ ഇപ്പോൾ താരത്തിളക്കത്തിന് അനുസരിച്ചു താരങ്ങൾ പ്രതിഫലം വാങ്ങുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,