Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

പത്രക്കാരെ അറിയിക്കാതെ മമ്മൂട്ടി പ്ലാൻ ചെയ്ത സൽക്കാരം ഇങ്ങനെ

മോഹൻലാലും മമ്മൂട്ടിയും, ഇരുവരും എപ്പോഴും ഒന്നിച്ച് വരാറില്ല, പക്ഷെ വന്നു കഴിഞ്ഞാൽ ആരാധകർക്കും സിനിമാ സ്നേഹികൾക്കും ആഘോഷിക്കാൻ വേറെ കാരണങ്ങൾ വേണ്ട. വീണ്ടും സൂപ്പർ താരങ്ങൾ ഓരേ വേദിയിലെത്തിയ ചിത്രങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയ ഭരിക്കുന്നത്. എന്നാൽ ഇപ്പോൾ പെരുന്നാൾ ദിനത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചു ആഘോഷിച്ചു എന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത് മമ്മൂട്ടിയും മോഹൻലാലും പ്രത്യക്ഷപ്പെട്ടത്.

ചിത്രങ്ങളിൽ സിമ്പിൾ ലുക്കിലെത്തിയ മമ്മൂട്ടിയെയാണ് കാണാൻ സാധിക്കുന്നത്. എന്നാൽ മോഹൻലാൽ സ്റ്റൈലിഷായാണ് ചടങ്ങിലെത്തിയത്. ഇരുവരുടെയും ആരാധകരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ചിത്രങ്ങൾ പുറത്തു വന്നിരിക്കു. ആരെയും അറിയിക്കാതെ ആയിരുന്നു ഇങ്ങനെ ഒരു ഒത്തുചേരൽ എന്നാണ് പറയുന്നത് , വർഷങ്ങൾ ആയി മലയാള സിനിമയിൽ ഒരുമിച്ചു നിൽക്കുന്ന പ്രമുഖ താരങ്ങൾ ആണ് മോഹൻലാലും മമ്മൂട്ടിയും , പക്ഷെ യഥാർത്ഥ ജീവിതത്തിൽ സഹോദരന്മാർ ആണ് , മോഹൻലാലും ഭാര്യ സുചിത്രയെയും കൂട്ടി ആണ് മമ്മൂട്ടിയുടെ വീട്ടിലേക്ക് പോയത് , കുറച്ചു അതികം സമയം ചിലവഴിച്ചു ആണ് മോഹൻലാൽ മമ്മൂട്ടിയുടെ വീട്ടിൽ നിന്നും പോയത് എന്നാണ് പറയുന്നതു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.