ഫാൻസ്‌ ഗ്രൂപ്പ്‌ പിരിച്ചുവിട്ട് ഫോണും അടിച്ചു പൊട്ടിച്ചു

ബിഗ് ബോസ് മലയാളം സീസൺ നാലിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ മത്സരാർത്ഥികളിൽ ഒരാളാണ് റിയാസ് സലിം. വൈൽഡ് കാർഡ് എൻട്രിയായി 40-ാം ദിവസം ബിഗ് ബോസ് വീടിന് അകത്തെത്തിയ റിയാസിനെ ഉൾകൊള്ളാൻ ആദ്യ ദിവസങ്ങളിൽ പ്രേക്ഷകർക്ക് പറ്റിയിരുന്നില്ലെങ്കിലും ക്രമേണ തന്നെ വെറുത്തവരെ കൂടെ ഫാനാക്കി മാറ്റാൻ ഈ ഇരുപത്തിനാലുകാരന് കഴിഞ്ഞു.ബിഗ് ബോസ് വിജയി ആവാൻ ഏറെ അർഹതയുണ്ടായിരുന്ന റിയാസിന് പക്ഷേ ഷോയിൽ സെക്കന്റ് റണ്ണർ അപ്പ് സ്ഥാനം കൊണ്ട് തൃപ്തി പെടേണ്ടി വന്നു.

ഷോ കഴിഞ്ഞിട്ടും സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത് റിയാസ് എന്ന ചെറുപ്പക്കാരൻ മുന്നോട്ടുവച്ച ആശയങ്ങളെയും പ്രേക്ഷകരിൽ ഉണ്ടാക്കിയ വലിയ മാറ്റങ്ങളെ കുറിച്ചുമാണ്.ഇപ്പോഴിതാ, റിയാസ് സലിം ആർമി എന്ന പേരിൽ സ്വയം ഒത്തുചേർന്ന ആരാധകകൂട്ടം റിയാസിനായി ഐഫോൺ 13 പ്രോ സമ്മാനിച്ചിരിക്കുകയാണ്. ഒന്നേക്കാൽ ലക്ഷത്തിനു മുകളിലാണ് ഐഫോൺ 13 പ്രോ ഫോണിന്റെ വില വരുന്നത്.എന്നാൽ ഇപ്പോൾ അത് കൊടുത്ത റിയാസ് ഫാൻസുകാർ തമ്മിൽ ഇപ്പോൾ തർക്കത്തിൽ ആണ് , എന്നാൽ ഇപ്പോൾ ആ ഫോൺ ഇപ്പോൾ എറിഞ്ഞു പൊട്ടിച്ചു എന്ന തരത്തിൽ ഉള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വലിയ ഒരു വാർത്തകൾ തന്നെ ആയിരുന്നു , എന്നാൽ ഈ കരിയാതെ കുറിച്ച് റിയാസ് വായുക്തം ആക്കുകയും ചെയ്തുയ , കൂടുതൽ അറിയൻ വീഡിയോ കാണുക ,