2022-ലെ ഏറ്റവും ജനപ്രിയമായ ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ ഹൃദയം

ഐഎംഡിബിയിൽ 2022-ലെ ഏറ്റവും ജനപ്രിയമായ ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ ഹൃദയവും.ലോകത്തിലെ എല്ലാ ഭാഷകളിലുമുള്ള സിനിമകളെയും റേറ്റ് ചെയ്യുന്ന വെബ്‌സൈറ്റാണ് ഐഎംഡിബി. നമ്മുടെ നായകന്റെ ജന്മദിനം ആഘോഷിക്കാൻ ഇതിലും മികച്ചത് എന്താണ് ചോദിച്ചുകൊണ്ടാണ് ഹൃദയം ടീം പ്രണവിന് ആശംസകൾ നേർന്നത്.
ജനുവരി 21-നാണ് ഹൃദയം തിയേറ്ററുകളിലെത്തിയത്.റിലീസ് ചെയ്ത് 101 ദിവസം പിന്നിട്ട സിനിമയുടെ വിജയം നിർമ്മാതാക്കൾ ആഘോഷമാക്കിയിരുന്നു.50 കോടിയിൽ കൂടുതൽ കളക്ഷൻ സ്വന്തമാക്കി.8 കോടി ബജറ്റിലാണ് സിനിമ നിർമ്മിച്ചത്.വിനീത് ശ്രീനിവാസന്റെയും നിർമ്മാതാക്കളുടെയും ധൈര്യമാണ് റിലീസ് മാറാതെ ഹൃദയം തിയറ്ററിൽ എത്തിച്ചത്. സ്വന്തം സിനിമയോടുള്ള വിശ്വാസമാണ് ആ തീരുമാനത്തിന് പിന്നിൽ.അതിനെല്ലാം ഉപരിയായി

‘ഹൃദയം’ തിയറ്ററുകളിലെത്തിക്കാൻ ധൈര്യം പകർന്നത് സുചിത്ര മോഹൻലാലിനെന്ന് നിർമ്മാതാവുമായ വിശാഖ് സുബ്രഹ്‌മണ്യം പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഏറ്റവും ജനപ്രിയ സിനിമ ആയി ഹൃദയം എന്ന സിനിമ തിരഞ്ഞു എടുത്തിരിക്കുന്നു imdb യുടെ റിപ്പോർട്ട് ഇങ്ങനെ ആണ് , എന്നാൽ ഈ കാര്യം പറഞ്ഞു കൊണ്ടാണ് പ്രണവ് മോഹൻലാലിന്റെ പിറന്നാൾ ആഘോഷിക്കുകയാണ് ആരാധകർ , ഹൃദയം സിനിമക്ക് imdb യിൽ 8 . 1 ആണ് റേറ്റിംഗ് ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,